പനി എന്ന രോഗലക്ഷണവും ഒളിച്ചിരിക്കുന്ന അപകടവും
പനി എന്നത് പലപ്പോഴും ഒരു രോഗ ലക്ഷണമാകാം. സ്വഭാവ വ്യത്യാസത്തില്‍ പനിയും വേറിട്ടുനില്‍ക്കുന്നു. പനി ബാധിച്ചാല്‍ അപകടം ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും സ്വീകരിക്കേണ്ട കരുതലുകളെകുറിച്ച് ഡോ. ജോണ്‍ സംസാരിക്കുന്നു.