Today’s health News 13-02-2024
സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാത ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കുമെന്ന് കണ്ടെത്തി ഗവേഷകർ. അമേരിക്കയിലുള്ള മയോ ക്ലിനിക്കിലെ ഗവേഷകരാണ് പഠനം നടത്തിയത്. പുരുഷന്മാരെപ്പോലെ നെഞ്ചിൽ കഠിനമായ വേദന, സമ്മർദം, അസ്വസ്ഥത എന്നിവ ...