പ്രായമാവുകയും ജീവിത സാഹചര്യം മാറുകയും ചെയ്യുന്നതിന് അനുസരിച്ച് ഓരോ വ്യക്തിക്കും സംഭവിക്കുന്ന ആരോഗ്യകരമായ മാറ്റങ്ങളെക്കുറിച്ച് കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധന അനിവാര്യമാണ്. വാര്‍ഷിക ആരോഗ്യ പരിശോധന എന്ന് വിളിക്കാന്‍ സാധിക്കുന്ന ഈ പരിശോധനയുടെ ആവശ്യകതയും രീതിയും അടക്കമുള്ള വിഷയങ്ങളില്‍ കൊച്ചി ലൂര്‍ദ് ഹോസ്പിറ്റലിലെ ഡോ. ഷാജു സദാനന്ദന്‍ നമ്മോട് സംസാരിക്കുന്നു.
Discussion about this post