Today’s Health News 13-03-2024
രാജ്യത്ത് ആദ്യമായി ജില്ലാതല എ.എം.ആർ. കമ്മിറ്റികൾക്കുള്ള പ്രവർത്തനമാർഗരേഖ പുറത്തിറക്കി കേരളം. ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാൻ താലൂക്ക്തലം മുതലുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാർട്ടാക്കാൻ മാർഗരേഖ പുറത്തിറക്കിയതായി ...