സാധാരണ രീതിയില്‍ കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് തലവേദന. പല കാരണങ്ങള്‍ക്കൊണ്ട് തലവേദന ഉണ്ടാകാം. ഇത്തരം ചില സാഹചര്യങ്ങള്‍ യാതൊരുവിധ ചികിത്സയും ആവശ്യമില്ലാതെവരുമ്പോള്‍ മറ്റുചില സാഹചര്യങ്ങളില്‍ രോഗിക്ക് കൃത്യമായ വൈദ്യസഹായം അത്യാവശ്യമായിത്തീരുന്നു. ആയതിനാല്‍ ഇത്തരം സാഹചര്യങ്ങളെ തിരിച്ചറിയാന്‍ രോഗി സ്വയം പര്യാപ്തമാകേണ്ടത് അത്യാവശ്യവുമാണ്. അതില്‍ ഒന്നാണ് ട്യൂമര്‍ മൂലമുണ്ടാകുന്ന തലവേദന. ഈ വിഷയത്തില്‍ വിവിധ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കുന്നു ഡോ വിദ്യ.
Discussion about this post