ആരോഗ്യ മേഖലയിലെ അറിവുകളും സേവനങ്ങളും ലളിതവും സുതാര്യവുമായ രീതിയില്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്നതാണ് ഡോക്ടര്‍ലൈവിന്റെ പ്രാഥമിക കടമ. വിവിധ മൂല്യവര്‍ധിത സേവനങ്ങളിലൂടെ ബോധവത്കരണവും വിദ്യാഭ്യാസവും നല്‍കി ആരോഗ്യ...
Read moreവ്യക്തി ജീവിതത്തെയും കുടുംബ ജീവിതത്തെയും ഒരുപോലെ തകര്‍ക്കാന്‍ കഴിയുന്ന രോഗാവസ്ഥയാണ് ഡയബറ്റിക്‌സ് അധവാ പ്രമേഹം. രോഗാവസ്ഥ പ്രാരംഭഘട്ടത്തില്‍ തിരിച്ചറിഞ്ഞാല്‍ കൃത്യമായ ചികിത്സയിലൂടെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുന്ന പ്രമേഹ രോഗത്തെക്കുറിച്ച്...
Read moreകുട്ടികളുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച അവരിലെ ഹൃദയത്തിന്റെ ആരോഗ്യത്തിനും വളര്‍ച്ച സംഭവിക്കുന്നു. എന്നാല്‍ ഈ വളര്‍ച്ചാ കാലയളവില്‍ കുട്ടികളുടെ ഹൃദയത്തിന്റെ ആരോഗ്യത്തിന് വ്യത്യസ്തങ്ങളായ മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. കുട്ടികളില്‍ പ്രധാനമായും...
Read moreകുട്ടികളിലും മുതിര്‍ന്നവരിലും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെപോകുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് കേള്‍വിക്കുറവ്. ആന്തരികമായ പല കാരണങ്ങളും കേള്‍വിക്കുറവിന് വഴിവെച്ചേക്കാം. ഒരു വിദഗ്ധ ഓഡിയോളജിസ്റ്റുമായുള്ള കൃത്യമായ കണ്‍സള്‍ട്ടേഷന്‍വഴി ഈ അവസ്ഥയ്ക്ക്...
Read moreനവജാത ശിശുക്കളില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ മറ്റുള്ളവര്‍ എളുപ്പത്തില്‍ ശ്രദ്ധിക്കണമെന്നില്ല. ഈ സാഹചര്യത്തില്‍ കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട...
Read moreപുകവലിക്കാര്‍ ശ്രദ്ധിക്കാതെപോകുന്ന അപകടങ്ങളും, പുകവലിമൂലം ഉപഭോക്താവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും തെറ്റിദ്ധാരണകളും എന്ന വിഷയത്തില്‍ പട്ടം എസ്.യു.ടി ആശുപത്രിയിലെ പല്‍മനോളജിസ്റ്റ് ഡോ. അശ്വതി സംസാരിക്കുന്നു.
Read moreചെറുപ്പക്കാരില്‍ സാധാരണയായും വ്യാപകമായും കണ്ടുവരുന്ന ചര്‍മ്മ രോഗങ്ങളും, അവയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും ചികിത്സാ രീതികളും നമ്മോട് പങ്കുവയ്ക്കുന്നു തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയിലെ ഡര്‍മറ്റോളജിസ്റ്റ് ഡോ. ശാലിനി.
Read moreനാം നിത്യജീവിതത്തില്‍ പരിഗണന നല്‍കാതെ പോകുന്ന കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരം കേള്‍വി വൈകല്യങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും പങ്കുവയ്ക്കുന്നു ട്രാവന്‍കൂര്‍ ഹിയറിങ് സൊല്യൂഷനിലെ...
Read moreപ്രസവകാലത്ത് ഒരോ മാസം കഴിയുമ്പോഴും അമ്മയുടെ ശരീര ഭാരത്തിലുണ്ടാകുന്ന വ്യത്യാസത്തില്‍ ക്യത്യമായ ശ്രദ്ധ ചെലുത്തേണ്ടതാണ്. ഇതില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും അതിന്റെ ഗുണമേന്മയും വളരെ പ്രധാനപ്പെട്ടതുമാണ്. ഈ...
Read moreസാധാരണ രീതിയില്‍ കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് തലവേദന. പല കാരണങ്ങള്‍ക്കൊണ്ട് തലവേദന ഉണ്ടാകാം. ഇത്തരം ചില സാഹചര്യങ്ങള്‍ യാതൊരുവിധ ചികിത്സയും ആവശ്യമില്ലാതെവരുമ്പോള്‍ മറ്റുചില സാഹചര്യങ്ങളില്‍ രോഗിക്ക്...
Read moreThe First Indian Medical Television & Digital Media Publishers
” Doctor Live ” Recognized as Startups by the Department for Promotion of Industry and Internal Trade ( DPIIT ) under the Startup India initiative.
DOCTOR LIVE MEDIA PRIVATE LIMITED
AP-VII-158, MENOTHUMALIL BUILDING
KERALA, INDIA – 683549
Mail : info[at]doctorlivetv.com
Phone : +91 80 789 717 90
DOCTOR LIVE © 2017-2023 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.
DOCTOR LIVE © 2017-2023 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.