Today’s health News 09-02-2024
പുതുച്ചേരിയിൽ പഞ്ഞിമിഠായിയിൽ അർബുദത്തിന് കാരണമാകുന്ന രാസപദാർഥം കണ്ടെത്തി ഭക്ഷ്യസുരക്ഷാവകുപ്പ്. റോഡാമൈൻ ബി എന്ന രാസപദാർഥമാണ് പരിശോധനയിൽ കണ്ടെത്തിയത്. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡാമൈൻ ബി. ...