മദ്യപാനത്തേക്കാള്‍ അപകടകരമാണ് പുകവലിക്കുന്നത്. പുകയിലയുടെ ഉപയോഗം ഉപയോഗിക്കുന്നവരില്‍ മാത്രമല്ല, അയാളുടെ ചുറ്റുപാടുള്ളവരെയും ബാധിക്കുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പുകവലിയില്‍നിന്നും ഒരാള്‍ മോചിതനാകാന്‍ ആഗ്രഹിച്ചാല്‍ അതിനുള്ള പിന്തുണ നല്‍കേണ്ടത് ഏതൊരാളുടെയും കടമയാണ്. ഒരാളെ ശാസ്ത്രീയമായി പുകവലിയില്‍നിന്നും എങ്ങിനെ മോചിപ്പിക്കാമെന്ന് പട്ടം എസ്.യു.ടി ഹോസ്പിറ്റലിലെ പല്‍മനോളജിസ്റ്റ് ഡോ. അശ്വതി ടി.വി നമുക്ക് വിവരിച്ചുതരുന്നു.
Discussion about this post