കുട്ടികളുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച അവരിലെ ഹൃദയത്തിന്റെ ആരോഗ്യത്തിനും വളര്‍ച്ച സംഭവിക്കുന്നു. എന്നാല്‍ ഈ വളര്‍ച്ചാ കാലയളവില്‍ കുട്ടികളുടെ ഹൃദയത്തിന്റെ ആരോഗ്യത്തിന് വ്യത്യസ്തങ്ങളായ മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. കുട്ടികളില്‍ പ്രധാനമായും കണ്ടുവരുന്ന രണ്ട് ഹൃദയരോഗ സാധ്യതകളെക്കുറിച്ച് നമ്മോട് സംസാരിക്കുന്നു കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജിലെ ഹൃദ്‌രോഗ വിദഗ്ധന്‍ ഡോ. ഗിരീഷ്.
Discussion about this post