ഗര്‍ഭകാലത്തെ ആദ്യ മൂന്നുമാസം
ഗര്‍ഭകാല ശുശ്രൂഷകളില്‍ പ്രധാനമാണ് ഈ കാലയളവില്‍ ഗര്‍ഭിണികളുടെയും കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ചികിത്സകള്‍. ഇതില്‍തന്നെ ഗര്‍ഭകാലത്തെ ആദ്യ മൂന്നുമാസം വലിയ പ്രാധാന്യമര്‍ഹിക്കുന്നു. ഈ വിഷയത്തില്‍ നമ്മോട് ...