ലിവര്‍ സിറോസിസ് ബാധിച്ച രോഗികളുടെ ആരോഗ്യനില കൂടുതല്‍ വഷളാക്കുന്നതിന് മറ്റ് കാരണങ്ങള്‍പോലെ മദ്യവും ഒരു പ്രധാന കാരണമാകുന്നു. മദ്യം ഉപേക്ഷിച്ചാല്‍ രോഗം ഭേതമാകുമെന്ന് മിധ്യ ധാരണകളുമുണ്ട്. ലിവര്‍ സിറോസിസ് എന്ന വീഡിയോ പരമ്പരയിലെ രണ്ടാം ഭാഗത്തിലൂടെ ‘മദ്യവും ലിവര്‍ സിറോസിസുമായി’ ബന്ധപ്പെട്ട വിഷയത്തില്‍ ഡോ. ഉണ്ണികൃഷ്ണന്‍ സംസാരിക്കുന്നു.
Discussion about this post