Today’s Health News 19-03-2024
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ട്. ഡയാലിസിസിനെത്തുന്ന രോഗികൾക്ക് ആവശ്യമായ സാധനങ്ങളെല്ലാം പുറത്തുനിന്ന് വാങ്ങേണ്ട സാഹചര്യമാണ്. വിതരണക്കാരുടെ സമരം കാരണം ആശുപത്രിയിൽ സർജിക്കൽ ...