Sunday, June 4, 2023
Online Desk

Online Desk

Today’s Health News 03-06-2023

നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ, ഒഡിഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ പരുക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്. അപകട കാരണം അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചതായും രക്ഷാപ്രവർത്തനത്തിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. അപകട സ്ഥലം സന്ദർശിച്ചശേഷം...

Read more
Dysphagia

എങ്ങിനെയാണ് ഭക്ഷണം വായിലൂടെ കടന്ന് അന്നനാളത്തിലൂടെ ആമാശയത്തിലേയ്ക്ക് പോകുന്നത്. എന്തുകൊണ്ടാണ് ഭക്ഷണം കഴിക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. കേള്‍ക്കുമ്പോള്‍ ലളിതമെന്ന് തോന്നുന്ന ഈ അനുഭവത്തിന് പിന്നിലെ പ്രവര്‍ത്തന രീതിയും കാരണങ്ങളും വിശദീകരിക്കുന്നു ലാറിംഗോളജിസ്റ്റായ ഡോ. രശ്മി എം. നായര്‍.

Read more
Today’s Health News 02-06-2023

നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ, ഇന്ത്യക്ക് മാതൃകയായ കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യു.എച്ച്.ഒ. ഹെൽത്ത് ഫിനാൻസിംഗ് ലീഡ് ഡോക്ടർ ഗ്രേസ് അച്യുഗുരാ. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി തിരുവനന്തപുരത്ത് സംഘടിപ്പിച്ച 'അനുഭവ് സദസ്' ദേശീയ ശിൽപശാലയിൽ സംസ്ഥാനത്തെ സൗജന്യ ചികിത്സ മാതൃകാപരമാണെന്ന്...

Read more
Postmortem Episode -2

ഒരു മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് തീരുമാനിക്കപ്പെടുന്ന നിമിഷം മുതല്‍, മുഴുവന്‍ പ്രൊസീജ്യറും കഴിഞ്ഞ് ആ മൃതശരീരം മോര്‍ച്ചറിയില്‍നിന്ന് പുറത്തുവരുന്നതുവരെ നിരവധി സാഹചര്യങ്ങളിലൂടെയാണ് ഒരു ഫോറന്‍സിക് സര്‍ജന്‍ കടന്നുപോകുന്നത്. ഈ വിഷയത്തി നമ്മളോട് സംസാരിക്കുന്നു എറണാകുളം ജനറല്‍ ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജനായ ഡോ.പ്രേം.

Read more
Today’s Health News 01-06-2023

നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ, പത്തനംതിട്ട ഐത്തല ചെറുകുളത്ത് സ്‌കൂള്‍ ബസ് മറിഞ്ഞു ഒരു വിദ്യാര്‍ഥിയ്ക്കും ആയയ്ക്കും പരിക്ക്. ബഥനി ആശ്രമം ഹൈസ്‌കൂളിന്റെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. സംഭവസമയത്ത് എട്ടു കുട്ടികളും ആയയും ഡ്രൈവറുമാണ് ബസിനുള്ളില്‍ ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ...

Read more
Today’s Health News 31-05-2023

നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ, കായംകുളം താലൂക്ക് ആശുപത്രിയിൽ ഹോം ഗാർഡിന് നേരെ ആക്രമണം. പൊലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് രഘുവിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ വേലഞ്ചിറ സ്വദേശി വിഷ്ണുവിനെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പരിക്കേറ്റ വിഷ്ണുവിന്റെ...

Read more
How to Use a CONDOM ?

ഒരു കോണ്ടം ഉപയോഗിക്കുമ്പോള്‍ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്?. കോണ്ടം ഉപയോഗിക്കുമ്പോള്‍ സാധാരണ സംഭവിക്കാറുള്ള പിശകുകള്‍ എന്തെല്ലാമാണ്?. കോണ്ടം റിമൂവ് ചെയ്യുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഈ വിഷയത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഐ.സി.റ്റി.സി കൗണ്‍സിലര്‍ വികാസ് മോഹന്‍ സംസാരിക്കുന്നു.

Read more
Today’s Health News 30-05-2023

നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ, ബൈക്ക് അപകടത്തിൽ പരിക്കേറ്റ് യുവാവ് മരിക്കാൻ കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ. ആശുപത്രിയിൽ എത്തിച്ച യുവാവിന് ആറര മണിക്കൂറോളം മതിയായ ചികിത്സ ലഭിച്ചില്ലായെന്നാണ് ആരോപണം. വേദനസംഹാരി നല്‍കി കോറിഡോറിലേയ്ക്ക് മാറ്റിക്കിടത്തിയെന്നും ബോധം...

Read more
Silent Heart Attack

എന്താണ് സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്?. സഡണ്‍ അറ്റാക്ക് എന്ന ഒരു അവസ്ഥയുണ്ടോ?. ഹൃദയാരോഗ്യം മോശമാണെന്ന് വ്യക്തമാക്കുന്ന മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണ്? ഈ വിഷയത്തില്‍ സംസാരിക്കുന്ന പ്രമുഖ കാര്‍ഡിയോളജി വിദഗ്ധനായ ഡോ. സജി കുരുട്ടുകുളം.    

Read more
Page 1 of 10 1 2 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist