കുട്ടികളിലും മുതിര്‍ന്നവരിലും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെപോകുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് കേള്‍വിക്കുറവ്. ആന്തരികമായ പല കാരണങ്ങളും കേള്‍വിക്കുറവിന് വഴിവെച്ചേക്കാം. ഒരു വിദഗ്ധ ഓഡിയോളജിസ്റ്റുമായുള്ള കൃത്യമായ കണ്‍സള്‍ട്ടേഷന്‍വഴി ഈ അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനും സാധിക്കും. ഓഡിയോളജി വിഭാഗത്തിലെ ‘പാര്‍ട്ട് 2’ വീഡിയോയിലൂടെ നമ്മോട് സംസാരിക്കുന്നു ട്രാവന്‍കൂര്‍ ഹിയറിങ് സൊല്യൂഷന്‍സിലെ ഓഡിയോളജിസ്റ്റ് നീന സംസാരിക്കുന്നു.
Discussion about this post