വ്യക്തി ജീവിതത്തെയും കുടുംബ ജീവിതത്തെയും ഒരുപോലെ തകര്‍ക്കാന്‍ കഴിയുന്ന രോഗാവസ്ഥയാണ് ഡയബറ്റിക്‌സ് അധവാ പ്രമേഹം. രോഗാവസ്ഥ പ്രാരംഭഘട്ടത്തില്‍ തിരിച്ചറിഞ്ഞാല്‍ കൃത്യമായ ചികിത്സയിലൂടെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുന്ന പ്രമേഹ രോഗത്തെക്കുറിച്ച് നമ്മോട് സംസാരിക്കുന്നു ഡോ. മഹേഷ് സുകുമാരന്‍.
Discussion about this post