Thursday, October 3, 2024
Online Desk

Online Desk

Today’s Health News 21-10-2023

കോഴിക്കോട് ജില്ലയില്‍ ആശങ്ക പടര്‍ത്തിയ നിപയുടെ ഉറവിടം വവ്വാലുകളാണെന്ന് ഔദ്യോഗിക സ്ഥിരീകരണം. നിപബാധിച്ച് ഒരാള്‍ മരിച്ച കോഴിക്കോട് മരുതോങ്കരയില്‍നിന്ന് പിടികൂടിയ 12 വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി. മരുതോങ്കരയില്‍ നിന്ന് ശേഖരിച്ച 57 സാമ്പിളുകളില്‍ 12...

Read more
Today’s Health News 20-10-2023

ഇന്‍ഷുറന്‍സ് പരീരക്ഷയ്ക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി പോളിസി ഉടമക്ക് ഉന്‍ഷുറന്‍സ് നിഷേധിക്കാനാകില്ലെന്ന് ഉപഭോക്തൃ കോടതി. ഇന്‍ഷുറന്‍സ് പരീരക്ഷ ലഭിക്കാന്‍ 24 മണിക്കൂര്‍ ആശുപത്രിവാസം വേണം എന്നത് നിര്‍ബന്ധമല്ല. ഇത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാകുമെന്നും ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന്...

Read more
Today’s Health News 19-10-2023

ചായപ്രേമികൾക്ക് നിരാശാവാർത്ത. നിത്യവും പാൽച്ചായ കുടിക്കുന്നത് വിഷാദത്തിനും ആസക്തിക്കും കാരണമാകുമെന്ന് പഠനറിപ്പോർട്ട്. ചൈനയിലെ സിംഗ്വാ യൂണിവേഴ്സിറ്റിയിലെയും സെൻട്രൽ യൂണിവേഴ്സിറ്റിയിലെയും ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ബീജിംഗിൽ നിന്നുള്ള 5,281 കോളേജ് വിദ്യാർഥികളിലാണ് പഠനം നടത്തിയത്. സർവേയിൽ പാൽചായയുടെ ഉപയോഗം വിഷാദം, ഉത്കണ്ഠ പോലുള്ള...

Read more
Today’s Health News 18-10-2023

എസ്.എം.എ. ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾക്കുള്ള ചെസ്റ്റ് ഫിസിയോതെറാപ്പി പരിശീലനം ആരംഭിച്ചു. തിരുവനന്തപുരം അപെക്സ് ട്രോമ ആന്റ് എമർജൻസി ലേണിംഗ് സെന്ററിൽ 30 ഓളം മാതാപിതാക്കൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേയും അമൃത ഇൻസ്റ്റിറ്റ്യൂട്ടിലേയും വിദഗ്ധരാണ് പരിശീലനം നൽകിയത്. പദ്ധതിയിൽ...

Read more
Today’s Health News 17-10-2023

സംസ്ഥാനത്ത് ശക്തമായ മഴയില്‍ വെള്ളം കയറിയ ഇടങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ നടപടികളുമായി ആരോഗ്യവകുപ്പ് മഴ വ്യാപിക്കുന്നതിനാല്‍ എലിപ്പനിക്ക് സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പനി ബാധിച്ചാല്‍ അടുത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടേണ്ടതാണെന്നും സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി...

Read more
Today’s Health News 16-10-2023

കേരളത്തിലെ 61.3% കൗമാരക്കാരിലും വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതായി പഠന റിപോര്‍ട്ടുകള്‍. സംസ്ഥാനത്തെ മാനസികാരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന കനല്‍ എന്ന സംഘടനയാണ് പഠനത്തിന് പിന്നില്‍. ഇന്റര്‍നെറ്റ് അഡിക്ഷന്‍, പഠനഭാരം തുടങ്ങിയവയാണ് കുട്ടികളിലെ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് കണ്ടെത്തല്‍. 457 സ്‌കൂള്‍ കുട്ടികളുടെ ഇടയില്‍ നടത്തിയ...

Read more
Today’s Health News 14-10-2023

ഇസ്രയേലിന്റെ ഉപരോധം മൂലം ഗാസയിലെ ആരോഗ്യമേഖല പൂര്‍ണമായും തകര്‍ച്ചയുടെ വക്കിലെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അത്യാഹിത വിഭാഗമുള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം വൈകാതെ നിലയ്ക്കുമെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.ആശുപത്രികളില്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് വൈദ്യുതി അനുവദിച്ചിരിക്കുന്നത്, കരുതല്‍ ഇന്ധനശേഖരം തീര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി വിതണത്തില്‍ റേഷനിങ്...

Read more
Today’s Health News 13-10-2023

അമിതമായി ദേഷ്യം അടക്കി പിടിക്കുന്നത് ക്യാന്സറിന് കാരണമാകുമെന്ന് പഠനം. ദേഷ്യം അടക്കിവെക്കുന്നതിലൂടെ ഒരു വ്യക്തിയിൽ ക്രോണിക് സ്ട്രെസ് എന്ന അവസ്ഥ ഉടലെടുക്കും അത് പിന്നീട് ക്യാൻസർ കോശങ്ങൾ വേഗത്തിൽ വളരുന്നതിന് ഒരു കാരണമായി മാറുമെന്ന് അമേരിക്കൻ ക്യാൻസർ സൊസൈറ്റി നടത്തിയ പഠനത്തിൽ...

Read more
Today’s Health News 12-10-2023

കേരളത്തിലെ ആരോഗ്യരംഗം മികച്ചതെന്ന് ഓസ്‌ട്രേലിയന്‍ മന്ത്രി. ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ നിക്കോള്‍ മാന്‍ഷന്റെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചു. കേരളത്തിന്റെ ആരോഗ്യ മേഖലയെപ്പറ്റി അടുത്തറിയാനെത്തിയ സംഘം കേരളം വളരെ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന്...

Read more
Page 45 of 69 1 44 45 46 69

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist