ചികിത്സപ്പിഴവുമായി ബന്ധപ്പെട്ട് രോഗികൾക്ക് ഇനി മുതൽ ദേശിയ മെഡിക്കൽ കമീഷനിൽ അപ്പിൽ നൽകാം. നിർണായക നയം മാറ്റത്തിന് കമീഷൻ യോഗം അംഗീകാരം നൽകി. ജോലിയിലെ പെരുമാറ്റ ദൂഷ്യം, ചികിത്സപ്പിഴവ് തുടങ്ങി ഡോക്ടർമാരുടെ പേരിലുള്ള പരാതികളിൽ സംസ്ഥാന കൗൺസിൽ നടപടികളിൽ അതൃപ്തിയുള്ള പക്ഷം...
Read more






































