Friday, October 16, 2026
Online Desk

Online Desk

Today’s Health News 23-09-2024

ആലപ്പുഴയിൽ എംപോക്സ് സംശയം. രോ​ഗലക്ഷണങ്ങളോടെ വിദേശത്തുനിന്ന് എത്തിയ ഹരിപ്പാട് സ്വദേശിയാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത് . ഇദ്ദേഹത്തിന്റെ കുടുംബം ക്വാറന്റൈനിലാണ്. തിങ്കളാഴ്ചയോടെ പരിശോധനാഫലം പുറത്തുവന്നാൽ മാത്രമേ രോ​ഗം സ്ഥിരീകരിക്കാനാവൂ. അതേസമയം രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലായിരുന്ന യുവാവിന് കഴിഞ്ഞദിവസം എംപോക്സ്...

Read more
Today’s Health News 20-09-2024

സംസ്ഥാനത്ത് വൃക്കരോഗികൾക്ക് വീട്ടിൽത്തന്നെ സ്വയം ഡയാലിസിസ് സാധ്യമാക്കുന്ന പെരിട്ടോണിയൽ ഡയാലിസിസിനുള്ള സൗജന്യ മരുന്നുവിതരണം നിലച്ചിട്ട്‌ ഒന്നരമാസമായതായി റിപ്പോർട്ട്. പെരിട്ടോണിയൽ ഡയാലിസിസ് ചെയ്യുന്നവർക്ക് ആവശ്യമായ ഫ്ലൂയിഡ് ബാഗുകളും അനുബന്ധ ഉപകരണങ്ങളും ഒരുമിച്ച് ജില്ലാ ആശുപത്രികളിൽനിന്ന് സൗജന്യമായി നൽകുന്നതായിരുന്നു പദ്ധതി. വിതരണം ചെയ്തിരുന്ന കമ്പനിക്ക്...

Read more
Today’s Health News 19-09-2024

സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കേരളത്തിൽ ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ കേസാണിത്. യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്‌സ്...

Read more
Covid_ News

കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ എക്സ്.ഇ.സി യൂറോപ്യൻ രാജ്യങ്ങളിൽ പടരുന്നതായി റിപ്പോർട്ട്. ജൂണിൽ ജർമനിയിൽ കണ്ടെത്തിയ വൈറസ് വകഭേദം ഇതുവരെ 13 രാജ്യങ്ങളിലാണ് റിപ്പോർട്ട് ചെയ്തത്. ഒമിക്രോണിന്റെ ഉപവിഭാഗമായ കെഎസ് 1.1, കെപി 3.3 എന്നിവ ചേർന്നാണ് എക്സ്.ഇ.സി രൂപപ്പെട്ടത്. ലോകവ്യാപകമായി...

Read more
Today’s Health News 18-09-2024

കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി . ജെപി നദ്ദയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി കേരളത്തിന്റെ ആവശ്യങ്ങളറിയിച്ച് ആരോഗ്യമന്ത്രി വീണ ജോർജ് . കേരളത്തിന്റെ എയിംസ് ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആരോഗ്യ മേഖല മികച്ചതായതു കൊണ്ടാണ് മുൻഗണന കിട്ടാതെ...

Read more
Today’s Health News 17-09-2024

മങ്കിപോക്‌സ് അധവാ എംപോക്‌സ് ലക്ഷണങ്ങളുമായി മലപ്പുറ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ യുവാവ് ചികിത്സയില്‍. ദുബായില്‍നിന്ന് എത്തിയ യുവാവിനെയാണ് രോഗ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് ഇയാള്‍ നാട്ടിലെത്തിയത്. രാജ്യത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തില്‍ ആദ്യമായാണ് രോഗ ലക്ഷണങ്ങളുമായി ഒരാള്‍ ചികിത്സയില്‍...

Read more
Today’s Health News 16-09-2024

മലപ്പുറം വണ്ടൂരിൽ നിപ ബാധിച്ച് മരിച്ച 24-കാരൻ നാല് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നതായും സുഹൃത്തുകൾക്കൊപ്പം ചില സ്ഥലങ്ങളിൽ യാത്ര ചെയ്തിരുന്നതായും ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങൾ ശേഖരിച്ച് നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും...

Read more
Today’s Health News 14-09-2024

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അമ്മയും മരിച്ചു. എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35) ആണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണു ഗർഭപാത്രം തകർന്നു ഗർഭസ്ഥശിശു മരിച്ചത്....

Read more
Today’s Health News 13-09-2024

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 10 പേരേയും ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ് ജോർജ്. ആദ്യം തന്നെ കൃത്യമായി രോഗനിര്‍ണയം നടത്തുകയും മില്‍ട്ടിഫോസിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിച്ച് ഫലപ്രദമായ ചികിത്സ നല്‍കുകയും ചെയ്തത്...

Read more
Page 60 of 127 1 … 59 60 61 … 127

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist