Today’s Health News 25-09-2023
വൈദ്യശാസ്ത്ര രംഗത്ത് നിര്‍ണായക ചുവടുവെപ്പായി മനുഷ്യന് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ചു. മുന്‍ നേവി ഉദ്യോഗസ്ഥനായിരുന്ന 58 കാരന്‍ ലോറന്‍സ് ഫൗസെറ്റിനാണ് അമേരിക്കയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത്.അമേരിക്കയിലെ മേരിലാന്‍ഡ് ...








































