പെണ്‍കുട്ടികളുടെ ശരീര സൗന്ദര്യ സങ്കല്‍പ്പങ്ങളും അവരുടെ ഭക്ഷണ ശീലങ്ങളും ഇന്ന് ചര്‍ച്ച ചെയ്യാതിരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയാണ് ഡോ. പ്രീതി. ഭക്ഷണത്തോട് അകലം പാലിക്കുന്ന പെണ്‍കുട്ടികള്‍ പിന്നീട് തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങള്‍ അവരുടെ ആരോഗ്യത്തെ തകര്‍ക്കുമെന്ന് തിരിച്ചറിയാന്‍ വൈകുന്ന തലമുറയാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു പെണ്‍കുട്ടിയും കണ്ടിരിക്കേണ്ട ഇന്റര്‍വ്യൂവില്‍ ഡോ. പ്രീതി നിങ്ങളോട് സംസാരിക്കുന്നു.
#drpreethy #womenhealth #healthyfood #healthylifestyle #doctorlive #womenbeauty #beautytips #beautyhacks































Discussion about this post