പറവൂരിലെ ഭക്ഷ്യവിഷബാധക്ക് കാരണം സാല്മോണെല്ലോസിസ് എന്ന് കണ്ടെത്തല്
https://youtu.be/hnU2rof3kmc പറവൂരിൽ ഉണ്ടായ ഭക്ഷ്യവിഷബാധക്ക് കാരണം സാൽമോണല്ല എന്റെറൈറ്റിഡിസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന സാൽമോണെല്ലോസിസ് മൂലമാണെന്ന് ആരോഗ്യ വകുപ്പ്. സാമ്പിൾ പരിശോധനയിലാണ് സാൽമോണെല്ലോസിസ് എന്ന ബാക്റ്റീരിയയുടെ ഉറവിടം...