പുരുഷന്മാരില്‍ കുത്തിവയ്ക്കാവുന്ന ഗര്‍ഭനിരോധന മരുന്ന് വൈകാതെ വിപണിയിലെത്തും. ലോകത്തിലെ ആദ്യ കുത്തിവെക്കാവുന്ന പുരുഷ ഗര്‍ഭനിരോധന മാര്‍ഗ്ഗത്തിന്റെ പരീക്ഷണങ്ങള്‍ ICMR പൂര്‍ത്തിയാക്കി. ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ ഈ രീതി സുരക്ഷിതവും വളരെ ഫലപ്രദവുമാണെന്ന് ക്ലിനിക്കല്‍ ട്രയല്‍ വ്യക്തമാക്കുന്നു. ക്ലിനിക്കല്‍ ട്രയലിന്റെ മൂന്നാം ഘട്ടത്തില്‍ 25-40...
Read more







































