കേരളത്തിൽ 28 ശതമാനം അമ്മമാർ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നതായി റിപ്പോർട്ട്. ബയോസയൻസ് ബയോടെക്നോളജി റിസർച്ച് കമ്യൂണിക്കേഷൻ 2023 ആരംഭത്തിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സർവേയിൽ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നവർ ഇതിനെ ഒരു മാനസികാരോഗ്യ പ്രശ്നമായി മനസ്സിലാക്കുന്നില്ലെന്ന് തെളിഞ്ഞു. കേരളത്തിൽ ജനിച്ചുവളർന്ന...
Read more








































