Friday, April 17, 2026
info[at]doctorlivetv.com
Doctor Live
register - login
  • Welcome
  • Home
    • All
    • Disease
    • Health
    • Lifestyle
    • News
    • Nutrition
    • Uncategorized
    • Video
    • Weight Loss
    Down Syndrome | Dr. Sheela Namboothiri

    Down Syndrome | Dr. Sheela Namboothiri

    Rheumatic Diseases

    Rheumatic Diseases

    വാക്‌സിനേഷന്‍ അനാവശ്യമോ?

    വാക്‌സിനേഷന്‍ അനാവശ്യമോ?

    Importance of Vaccination

    Importance of Vaccination

    Prevent Glaucoma

    Prevent Glaucoma

    Have a Good Sleep

    Have a Good Sleep

    Obesity | Dr. Harish Kumar

    Obesity | Dr. Harish Kumar

  • News
    Rheumatic Diseases

    Rheumatic Diseases

    ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ നല്ലത്

    ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ നല്ലത്

    മുതിര കഴിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    മുതിര കഴിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    Today’s Health News 05-06-2026

    Today’s Health News 05-06-2026

    സെൽഫിയുഗത്തിലെ സ്മാർട്ട് രോഗങ്ങൾ

    സെൽഫിയുഗത്തിലെ സ്മാർട്ട് രോഗങ്ങൾ

    അറിയാം സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

    അറിയാം സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

    ചർമ്മ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ചർമ്മ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • Nutrition
    The key benefits of vitamin C

    The key benefits of vitamin C

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    ഒരാളെ പുകവലിയില്‍നിന്നും മോചിപ്പിക്കാന്‍ ചെയ്യേണ്ടത്?

    പുകവലിക്കാര്‍ ശ്രദ്ധിക്കാതെപോകുന്ന അപകടങ്ങള്‍

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    നമ്മുടെ ആരോഗ്യനില പരിശോധിക്കേണ്ടത് എപ്പോള്‍?

    അമ്മയുടെ ആരോഗ്യത്തിനൊപ്പം ഉറപ്പാക്കാം പല്ലുകളുടെ ആരോഗ്യവും !

    അമ്മയുടെ ആരോഗ്യത്തിനൊപ്പം ഉറപ്പാക്കാം പല്ലുകളുടെ ആരോഗ്യവും !

  • Disease
    വാക്‌സിനേഷന്‍ അനാവശ്യമോ?

    വാക്‌സിനേഷന്‍ അനാവശ്യമോ?

    Prevent Glaucoma

    Prevent Glaucoma

    Hearing Disorder

    Hearing Disorder

    Amoebic Meningoencephalitis

    Amoebic Meningoencephalitis

    Health News 19-06-2025

    Sickle Cell Anemia

    Smallpox era in Kerala

    Smallpox era in Kerala

    Chemotherapy

    Chemotherapy

  • Live TV
No Result
View All Result

register
DOCTOR LIVE
No Result
View All Result
Home Uncategorized News

Today’s Health News 07-01-2025

91-കാരിയുടെ ചർമം സ്‌കിൻ ബാങ്കിലേക്കു ദാനംചെയ്തു | 91-year-old woman donates her skin to a skin bank

55.442 Views
3 months ago
Share
Facebook Twitter WhatsApp E-mail
    Online Desk Online Desk

    The skin of 91-year-old Anandavalli Ammal was donated to the Medical College Skin Bank. Anandavalli Ammal firmly believed that age should not be a barrier to skin donation, and after her death, her family came together to fulfill her wish. As a result, the number of skin donations received by the Thiruvananthapuram Skin Bank became two.

    A team of doctors from the skin bank visited her home to collect the skin. In addition to skin donation, her eyes were also donated. Anandavalli Ammal, who had been under treatment for more than five years after being affected by paralysis, passed away on Sunday evening. Since she died at home, it was not possible to shift her to a hospital for organ donation. Therefore, the skin bank team overcame practical difficulties and collected the skin from her residence.

    Under the leadership of Dr. A. P. Premlal, Head of the Plastic Surgery Department at the Medical College, the team arrived with advanced equipment for skin retrieval and completed the procedures within four hours. Health Minister Veena George expressed her gratitude to the relatives who agreed to organ donation.

    തൊണ്ണൂറ്റിയൊന്നുവയസ്സുള്ള ആനന്ദവല്ലി അമ്മാളിന്റെ ചർമം മെഡിക്കൽ കോളേജ് സ്‌കിൻ ബാങ്കിലേക്കു ദാനംചെയ്തു. ചർമദാനത്തിനു പ്രായം തടസ്സമല്ലെന്ന ആനന്ദവല്ലി അമ്മാളിന്റെ ചിന്ത സഫലമാക്കാൻ മരണശേഷം കുടുംബവും ചേർന്നപ്പോൾ തിരുവനന്തപുരം സ്‌കിൻ ബാങ്കിൽ ഡൊണേഷനായി എത്തിയ ചർമ്മങ്ങളുടെ എണ്ണം രണ്ടായി. വീട്ടിലെത്തിയാണ് സ്‌കിൻ ബാങ്കിലെ ഡോക്ടർമാരടങ്ങുന്ന സംഘം ചർമം സ്വീകരിച്ചത്. ചർമത്തിനുപുറമേ ഇവരുടെ കണ്ണുകളും ദാനംചെയ്തു. പക്ഷാഘാതം ബാധിച്ച് കഴിഞ്ഞ അഞ്ചുവർഷത്തിലേറെയായി ചികിത്സയിലായിരുന്ന ആനന്ദവല്ലി അമ്മാൾ ഞായറാഴ്ച വൈകീട്ടാണ് മരിച്ചത്. വീട്ടിൽവെച്ച് മരണമടഞ്ഞതിനാൽ അവയവദാനത്തിനായി ആശുപത്രിയിലെത്തിക്കുക സാധ്യമല്ലായിരുന്നു. തുടർന്നാണ് സ്‌കിൻബാങ്ക് സംഘം പ്രായോഗിക ബുദ്ധിമുട്ടുകൾ മറികടന്ന് വീട്ടിലെത്തി ചർമം സ്വീകരിച്ചത്. മെഡിക്കൽ കോളേജ് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. എ.പി. പ്രേംലാലിന്റെ നേതൃത്വത്തിൽ ചർമം എടുക്കാനുള്ള അത്യാധുനിക സംവിധാനങ്ങളുമായെത്തി നാലുമണിക്കൂറുകൊണ്ടാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അവയവദാനത്തിനു തയ്യാറായ ബന്ധുക്കളെ മന്ത്രി വീണാജോർജ് നന്ദി അറിയിച്ചു.

    #SkinDonation
    #OrganDonation
    #GiftOfLife
    #AgeIsNoBarrier
    #MedicalCollege
    #SkinBank
    #EyeDonation
    #Humanity
    #InspiringStory
    #HealthcareHeroes
    #KeralaHealth
    #Thiruvananthapuram
    #ചർമദാനം
    #അവയവദാനം
    #പ്രായംതടസ്സമല്ല
    #മെഡിക്കൽകോളേജ്
    #സ്‌കിൻബാങ്ക്
    #കണ്ണുദാനം
    #മനുഷ്യത്വം
    #പ്രചോദനകഥ
    #ആരോഗ്യഹീറോസ്
    #കേരളആരോഗ്യം
    #തിരുവനന്തപുരം

    Category: News Video
    Tags: AgeIsNoBarrierEyeDonationGiftOfLifeHealthcareHeroesHumanityInspiringStoryKeralaHealthMedicalCollegeOrganDonationSkinBankSkinDonationThiruvananthapuramഅവയവദാനംആരോഗ്യഹീറോസ്കണ്ണുദാനംകേരളആരോഗ്യംചർമദാനംതിരുവനന്തപുരംപ്രചോദനകഥപ്രായംതടസ്സമല്ലമനുഷ്യത്വംമെഡിക്കൽകോളേജ്സ്‌കിൻബാങ്ക്
    Advertisement Banner
    Previous Post

    Today’s Health News 06-01-2025

    Next Post

    Today’ Health News 08-01-2025

    Next Post
    Today’ Health News 08-01-2025

    Today' Health News 08-01-2025

    Discussion about this post

    Recent Posts

    • Down Syndrome | Dr. Sheela Namboothiri
    • Rheumatic Diseases
    • വാക്‌സിനേഷന്‍ അനാവശ്യമോ?
    • Importance of Vaccination
    • Prevent Glaucoma

    Recent Comments

    No comments to show.

    DOCTOR LIVE MEDIA PRIVATE LIMITED

    The First Indian Medical Television & Digital Media Publishers

    ” Doctor Live ”   Recognized  as Startups by the Department for Promotion of Industry and Internal Trade ( DPIIT ) under the Startup India initiative.

    Privacy Policy

    Terms and Conditions

    Refund Policy

    CONTACT

    DOCTOR LIVE MEDIA PRIVATE LIMITED

    AP-VII-158, MENOTHUMALIL BUILDING

    KERALA, INDIA – 683549

    Mail : info[at]doctorlivetv.com

    Phone : +91 80 789 717 90

    MOBILE APPS

    IOS
    ANDROID

    DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

    No Result
    View All Result
    • Welcome
    • Home
    • News
    • Nutrition
    • Weight Loss
    • Lifestyle
    • Disease
    • Live TV

    DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

    Welcome Back!

    Login to your account below

    Forgotten Password?

    Retrieve your password

    Please enter your username or email address to reset your password.

    Log In
    Translate »

    Add New Playlist