Wednesday, January 14, 2026
Online Desk

Online Desk

Today’s Health News 07-07-2023

നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ സംസ്ഥാനത്ത് തലച്ചോറിനെ കാര്‍ന്നുതിന്നുന്ന അപൂര്‍വ്വയിനം അമീബയുടെ ആക്രമണത്തില്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ആലപ്പുഴ പാണാവള്ളി കിഴക്കേ മായിത്തറ അനില്‍ കുമാറിന്റെയും ശാലിനിയുടെയും മകന്‍ 15 വയസ്സുകാരന്‍ ഗുരുദത്ത് ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജ്...

Read more
Today’s Kerala Health News 06-07-2023

നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍, കുത്തിവയ്‌പ്പെടുത്തിട്ടും മരണം സംഭവിക്കുന്നു എന്ന ആരോപണങ്ങളില്‍ പേവിഷബാധ പ്രതിരോധ വാക്‌സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന ഹര്‍ജിയില്‍ കേരളത്തെ കക്ഷിചേര്‍ത്ത് സുപ്രീം കോടതി. കേരളത്തിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് ജസ്റ്റിസ് സി.ടി രവികുമാര്‍ വാദത്തിനിടെ പറഞ്ഞു. അടുത്തകാലത്തായി നായ്ക്കളുടെ...

Read more
Today’s Health News 05-07-2023

നോക്കാം സുപ്രധാന ആരോഗ്യവര്‍ത്തകള്‍ കേരളത്തില്‍ 2018 ലേതുപോലൊരു പ്രളയം ആവര്‍ത്തിക്കില്ലെന്നും നിലവില്‍ സംസ്ഥാനത്തെ ദുരന്തനിവാരണ നടപടികള്‍ സജ്ജമാണെന്നും റവന്യു മന്ത്രി കെ രാജന്‍, സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. രണ്ട് ദിവസം കൂടി ഇടവിട്ടതും ശക്തമായതുമായ...

Read more
Today’s Health News 04-07-2023

നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ, കുഞ്ഞുങ്ങൾക്ക് ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളെ സൗജന്യമായി ചികിൽസിച്ചു ഭേദമാക്കാനുള്ള പദ്ധതിയായ ഹൃദ്യത്തിനെതിരെ വ്യാജവാർത്ത നൽകിയ വാർത്ത ചാനലിനെതിരെ ആരോഗ്യമന്ത്രി വീണ ജോർജ്. കുഞ്ഞുങ്ങളുടെ കുരുന്നുജീവനും പിഞ്ചു ഹൃദയവും വെച്ച് വ്യാജവാർത്ത ചമയ്ക്കരുതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു....

Read more
Today’s Health News 03-07-2023

നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എംബിബിഎസിനു പ്രവേശനം ലഭിച്ചതായി വ്യാജ ഇമെയില്‍ സന്ദേശമയച്ചും ഓണ്‍ലൈനില്‍ ക്ലാസ് നടത്തിയും തട്ടിപ്പു നടത്തിയതായി പരാതി. സന്ദേശം വിശ്വസിച്ച് ആറുമാസം ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത മൂന്നാര്‍ സ്വദേശിയായ പെണ്‍കുട്ടി താന്‍ തട്ടിപ്പിന്...

Read more
Today’s Health News 01-07-2023

നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍ ഡോ. വന്ദന ദാസിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട മാതാപിതാക്കള്‍ ഹൈക്കോടതിയില്‍. പ്രതി സന്ദീപ് സംഭവസമയം ലഹരി ഉപയോഗിച്ചിരുന്നതായും മാനസിക പ്രശ്‌നമുണ്ടായിരുന്നതായും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും, പ്രതിയുടെ രക്തത്തിലും മൂത്രത്തിലും പരിശോധനയില്‍ ലഹരിയുടെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല....

Read more
Today’s Health News 30-06-2023

നോക്കാം സുപ്രധാന ആരോഗ്യവാർത്തകൾ സിനിമാ–സീരിയല്‍ നടൻ കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്താൻ ഇടപെട്ട മമ്മൂട്ടിയെ പ്രശംസിച്ച് നടൻ മനോജ്. സീരിയൽ ഷൂട്ടിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കൊല്ലം ഷായ്ക്ക് വിദഗ്ധ പരിശോധനയിൽ ഹൃദയശസ്ത്രക്രിയ വേണമെന്ന് കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു വേണ്ട തുക...

Read more
Today’s Health News 29-06-2023

നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ പത്തനംതിട്ട തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ ഗുരുനാഥൻ മണ്ണ് വനമേഖലയിൽ അഞ്ചു കിലോമീറ്ററിലധികം ഉൾവനത്തിൽ പ്രസവിച്ച ആദിവാസി യുവതിയെയും കുഞ്ഞിനേയും കണ്ടെത്തി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ...

Read more
Today’s Health News 28-06-2023

വേദനയില്ലാതെ കുത്തിവയ്ക്കാന്‍ സിറിഞ്ച്, ക്യാന്‍സറിന് വാക്‌സിന്‍ വികസിപ്പിച്ച് ഗവേഷകര്‍, നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍, വേദനയില്ലാതെ കുത്തിവെക്കാവുന്ന മൈക്രോ നീഡിലുകള്‍ കുറഞ്ഞചെലവില്‍ നിര്‍മിക്കാനുള്ള രീതി വികസിപ്പിച്ചെടുത്ത് മലയാളി അടക്കമുള്ള ഗവേഷക സംഘം. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകയായ തൃശ്ശൂര്‍...

Read more
Today’s Health News 27-06-2023

നോക്കാം ഈ മണിക്കൂറിലെ സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍, നെഞ്ചുവേദനയുമായി ചികിത്സയ്‌ക്കെത്തിയ രോഗി ആശുപത്രി ജീവനക്കാരുടെ അവഗണനമൂലം മരണപ്പെട്ടതായി പരാതി. ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയ പഴയരിക്കണ്ടം സ്വദേശി മേരി പൗലോസിന്റെ മരണത്തിലാണ് കുടുംബാംഗങ്ങളുടെ ഗുരുതര ആരോപണം. രോഗിയായ മേരി, ഡോക്ടറെ കാണുന്നതിനും...

Read more
Page 105 of 118 1 104 105 106 118

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist