മരണാനന്തര അവയവദാനം പ്രോത്സാഹിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഇരുകയ്യും നീട്ടി സ്വീകരിച്ച് രാജ്യം. 20 ദിവസംകൊണ്ട് 77,549 പേര് അവയദാനപ്രതിജ്ഞ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തു. ഇതില്‍ വലിയ വിഭാഗം അവയവദാന സമ്മതപത്രവും നല്കി. ആരോഗ്യമന്ത്രാലയത്തിന്റെ ആയുഷ്മാന്‍ ഭവ് പദ്ധതിപ്രകാരം പോര്‍ട്ടല്‍വഴിയാണ് രജിസ്റ്റര്‍ ചെയ്യുന്നത്....
Read more







































