Wednesday, January 14, 2026
Online Desk

Online Desk

Today’s Health News 27-07-2023

നേട്ടങ്ങളുടെ കൊടുമുടി കയറുമ്പോഴും കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് വലിയ വീഴ്ച സംഭവിച്ച വാര്‍ത്തയാണ് പുറത്തുവരുന്നത്. അര നൂറ്റാണ്ട് പ്രവര്‍ത്തന പരിചയമുള്ള ആലപ്പുഴ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ പുതിയ ബാച്ചിലേക്കുള്ള 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം നഷ്ടമായി. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നടത്തിയ...

Read more
Today’s Health News 26-07-2023

നെടങ്കണ്ടം കരുണാപുരത്ത് ജാര്‍ഖണ്ഡ് സ്വദേശിയ്ക്ക് കുഷ്ടരോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് അത്യപൂര്‍വ്വമായാണ് കുഷ്ടരോഗം കണ്ടെത്തിയിരിക്കുന്നത്. രോഗിയെ പരിചരിച്ച സ്ത്രീക്കും രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. രോഗം കൂടുതല്‍ ആളുകളിലേയ്ക്ക് പകരാതെ തടയുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ജീവിത ശൈലിയില്‍ എട്ട്...

Read more
Today’s Health News 25-07-2023

കോവിഡ് ഭീതി ഒഴിഞ്ഞതോടെ സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. ഇനി മുതല്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ പിഴ ചുമത്തില്ല. ജനങ്ങള്‍ക്ക് ഇഷ്ടപ്രകാരം മാസ്‌ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി 2022 ഏപ്രില്‍...

Read more
Today’s Health News 24-07-2023

വനംവകുപ്പിന്റെ സംരക്ഷണയിലുള്ള ആന പി.ടി 7ന്റെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ തുടര്‍ ചികിത്സ വൈകുന്നതായി പരാതി. ചികിത്സ വൈകുന്നത് കണ്ണിന്റെ കാഴ്ച പുനസ്ഥാപിക്കുന്നതിനുള്ള സാധ്യത നഷ്ടപ്പെടുത്തുമെന്ന് വെറ്റിനറി ഡോക്ടര്‍മാരാണ് പരാതിപ്പെട്ടത്. തുടര്‍ ചികിത്സയ്ക്ക് നിലവില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്...

Read more
Today’s Health News 22-07-2023

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കോഴിക്കോട് വടകരയില്‍ വിവിധ ഭാഗങ്ങളിലായി ഏഴുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഏഴുപേരെയും കടിച്ചത് ഒരു നായ തന്നെയാണോ എന്നത് വ്യക്തമല്ല. അതേസമയം, കണ്ണൂര്‍ തളിപ്പറമ്പില്‍ മൂന്നുപേര്‍ക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റവര്‍ ചികിത്സതേടി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ...

Read more
Today’s Health News 21-07-2023

കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് വീണ്ടും അഭിമാനനിമിഷം. സംസ്ഥാന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് നാഷണല്‍ ഹെല്‍ത്ത്കെയര്‍ അവാര്‍ഡ് ലഭിച്ചു. പബ്ലിക് ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്. ജൂലൈ 27ന് ഡല്‍ഹിയില്‍ വച്ച് നടക്കുന്ന നാഷണല്‍ ഹെല്‍ത്ത്ടെക് ഇന്നവേഷന്‍ കോണ്‍ക്ലേവില്‍ അവാര്‍ഡ് സംസ്ഥാനത്തിന് സമ്മാനിക്കും....

Read more
Today’s Health News 20-07-2023

നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാൾ അക്രമാസക്തനായി ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകർത്തു. പൊലീസുകാരും സുരക്ഷാ ജീവനക്കാരും ചേർന്ന് ഇയ്യാളെ കീഴ്പ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രിയോടെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി വന്ന പ്രതി...

Read more
Today’s Health News 19-07-2023

പാലക്കാട് തെരുവുനായ ആക്രമണത്തിന് പിന്നാലെ കാല്‍ മുറിച്ചുകളയേണ്ടിവന്ന വീട്ടമ്മ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി ആണ് മരിച്ചത്. മെയ് ഒന്നിനാണ് സരസ്വതിക്ക് നായയുടെ കടിയേറ്റത്. കടിയേറ്റ ദിവസം പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ കാല്‍ പൊള്ളിയതായും...

Read more
Today’s Health News 18-07-2023

സംസ്ഥാനത്ത് വീണ്ടും മഴമുന്നറിയിപ്പ്. 4 ദിവസം വിവിധ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടുന്നതും ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ ഇടയാകുന്നതുമാണ് മഴ മുന്നറിയിപ്പിന് കാരണമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. സംസ്ഥാനത്ത് വീണ്ടും...

Read more
Page 103 of 118 1 102 103 104 118

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist