ഒറ്റ കുത്തിവയ്‌പ്പിൽ രക്തസമ്മര്‍ദ്ദം 6 മാസത്തേക്കു നിയന്ത്രിച്ചു നിർത്താവുന്ന മരുന്ന് കണ്ടെത്തി. പുതിയ കണ്ടെത്തൽ ഫിലാഡല്‍ഫിയയില്‍ നടന്ന അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ സയന്റിഫിക് സെഷന്‍സിലാണ് ശാസ്‌ത്രജ്ഞര്‍ അവതരിപ്പിച്ചത്. സിലബീസിറാന്‍ എന്ന ഈ മരുന്ന് ആന്‍ജിയോടെന്‍സിന്‍ എന്ന രാസപദാര്‍ത്ഥം ഉത്‌പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെയാണ്...
Read more








































