Monday, May 4, 2026
Online Desk

Online Desk

സംസ്ഥാനത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് കണക്കുകള്‍. ഇന്ത്യയിലെ മുഴുവന്‍ രോഗബാധിതരുടെ കണക്കനുസരിച്ച് കേരളത്തിലെ രോഗവ്യാപനം കുറവാണെങ്കിലും പുറത്തുവന്ന കണക്കുകള്‍, ജനങ്ങള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അടിവരയിടുന്നു. കണക്കുകള്‍ അനുസരിച്ച് 2021 ഇല്‍ കേരളത്തില്‍ HIV പരിശോധനയ്ക്ക്...

Read more
Rise of HIV Positive Cases in Kerala

നിങ്ങൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തിയാണോ?, അല്ലെങ്കിൽ ഭാവിയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഇടയുള്ള വ്യക്തിയാണോ?എങ്കിൽ ഈ വിഡിയോ നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ടതാണ്. ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനമാണെന്ന് നിങ്ങൾക്കറിയാമല്ലോ. കണക്കുകൾ അനുസരിച്ച് 2021 ഇൽ 1006913 പേർ കേരളത്തിൽ HIV ടെസ്റ്റ്...

Read more
Today’s Health News 30-11-2023

IMA യുടെ 98 ആമത് ദേശീയ സമ്മേളനം തരംഗ് ഡിസംബർ 26, 27, 28 തീയതികളിൽ തിരുവനന്തപുരം കോവളത്ത് വച്ച് നടക്കും. രാജ്യത്തും, വിദേശത്തും നിന്ന് പതിനായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ സാമൂഹ്യ, ശാസ്ത്ര വിഷയങ്ങളിൽ ചർച്ചകളും, വൈദ്യശാസ്ത്ര പ്രദർശനവും ഉണ്ടാകും....

Read more
Today’s Health News 29-11-2023

ഓയൂരിൽ തട്ടിക്കൊണ്ടുപോയ സംഘത്തിൽ നിന്നും മോചനം ലഭിച്ച കുഞ്ഞിന് AR ക്യാമ്പിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കി ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടിയുടെ മാതാപിതാക്കൾക്കും ആവശ്യമായ ആരോഗ്യ പിന്തുണ ഉറപ്പാക്കും. ആരോഗ്യ പ്രവർത്തകരായ മാതാപിതാക്കൾക്ക് ആവശ്യമുള്ള അവധി നൽകാൻ അവർ ജോലിചെയ്യുന്ന സ്വകാര്യ...

Read more
Today’s Health News 28-11-2023

ഷവര്‍മ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ വില്‍പന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാന വ്യാപകമായി 88 സ്‌ക്വാഡുകള്‍ 1287 ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടത്തി. മാനദണ്ഡങ്ങളില്‍ ലംഘനം വരുത്തിയ 148 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വില്‍പന നിര്‍ത്തിവയ്പ്പിച്ചു. 178...

Read more
Today’s Health News 27-11-2023

രാജ്യത്ത് അവയവമാറ്റ ശസ്ത്രക്രീയയില്‍ പുതുചരിത്രം കുറിച്ച് ഒരു ജില്ലാതല ആശുപത്രി. എറണാകുളം ജനറല്‍ ആശുപത്രിയാണ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയിലൂടെ രാജ്യത്തിനുതന്നെ മാതൃകയായി കേരളത്തിലെ ആരോഗ്യമേഖലയുടെ കരുത്തുകാട്ടിയത്. 50 വയസ്സുകാരി അമ്മയാണ് 28 വയസ്സുള്ള മകന് വൃക്ക നല്‍കിയത്. ഇരുവരും സുഖമായിരിക്കുന്നു. ശസ്ത്രക്രീയയ്ക്ക് നേതൃത്വം...

Read more
Today’s Health News 25-11-2023

സംസ്ഥാനത്ത് വീണ്ടും ഹെലികോപ്‌റ്റർ വഴി അവയവമാറ്റം. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും മസ്തിഷ്ക മരണം സംഭവിച്ച 36 വയസ്സുള്ള സെൽവിൻ ശേഖർ എന്ന സ്റ്റാഫ് നഴ്സിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. സർക്കാർ ഹെലികോപ്റ്ററിലാണ് അവയവങ്ങൾ കൊച്ചിയിൽ എത്തിച്ചത്. കൊച്ചിയിലെ ഹെലിപാടിൽ നിന്ന്...

Read more
Today’s Health News 24-11-2023

ഉറക്കക്കുറവ് സ്ത്രീകളില്‍ ഇന്‍സുലിന്‍ പ്രതിരോധത്തിനും പ്രമേഹത്തിനും കാരണമാക്കുമെന്ന് പഠനം. ഡയബറ്റീസ് കെയര്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ നാഷണല്‍ ഹാര്‍ട്ട്, ലങ് ആന്‍ഡ് ബ്ലഡ് ഇന്‍സ്റ്റിറ്റ്യൂട്ടും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ് ആന്‍ഡ് ഡൈജസ്റ്റീവ് കിഡ്നി ഡിസീസസും ചേര്‍ന്നാണ് പഠനം നടത്തിയത്....

Read more
Today’s Health News 23-11-2023

ആശങ്കയുയര്‍ത്തി ചൈനയില്‍ കുട്ടികളില്‍ 'നിഗൂഢ' ന്യൂമോണിയ പകര്‍ച്ച. രോഗം ബാധിച്ച കുട്ടികളില്‍ ശ്വാസകോശ വീക്കം, കടുത്ത പനി തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബീജിങിലെയും ലിയോണിങിലെയും ആശുപത്രികള്‍ കുട്ടികളാല്‍ നിറഞ്ഞതായും സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തുകയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

Read more
Page 97 of 126 1 96 97 98 126

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist