Thursday, January 15, 2026
Online Desk

Online Desk

Today’s Health News 29-09-2023

പുതിയ മരുന്നുകള്‍ക്കായുള്ള രാജ്യാന്തര ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഇന്ത്യക്കാരെ അമിതമായി ഉപയോഗക്കുന്നതായി കണ്ടെത്തല്‍.ചില കേസുകളില്‍ ആകെ വോളന്റിയര്‍മാരുടെ 60 ശതമാനത്തിലധികം ഇന്ത്യക്കാര്‍ തന്നെയാകാറുണ്ടെന്ന് പിഎല്‍ഒഎസ വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. ബെംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോഇന്‍ഫര്‍മാറ്റിക്സ് ആന്‍ഡ് അപ്ലൈഡ് ബയോടെക്നോളജിയിലെ...

Read more
Today’s Health News 28-09-2023

ഒറ്റ ദിവസം കൊണ്ട് 28 ഹെർണിയ സർജറികൾ താക്കോൽദ്വാര ശാസ്ത്രക്രിയയിലൂടെ പൂർത്തിയാക്കി ചരിത്ര നേട്ടം കുറിച് എറണാകുളം ജനറൽ ആശുപത്രി. സീനിയർ കൺസൽട്ടൻറ് സർജൻ ഡോ സജി മാത്യൂ, അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ ഡോ മധു, ഡോ സൂസൻ, ഡോ രേണു,...

Read more
Today’s Health News 27-09-2023

കോവിഡിനേക്കാള്‍ മാരകവും വ്യാപനശേഷിയും ഉണ്ടായേക്കാവുന്ന അടുത്ത മഹാമാരിയെ നേരിടാന്‍ ലോകരാജ്യങ്ങള്‍ സജ്ജരാകണമെന്ന് ലോകാരോഗ്യ സംഘടന. ഡിസീസ് എക്‌സ് എന്നു വിളിപ്പേരുള്ള അജ്ഞാതരോഗത്തിന് കോവിഡിനേക്കാള്‍ പ്രഹരശേഷി ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണക്കുകൂട്ടല്‍. 76-ാമത് ആഗോള ആരോഗ്യ സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ലോകാരോഗ്യ സംഘടനാ...

Read more
Today’s Health News 26-09-2023

കേരളത്തിന് ആശ്വാസ വാര്‍ത്ത. ഇന്നും നിപ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് നിപ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച് നാളെ എക്സ്പേര്‍ട്ട് കമ്മിറ്റി യോഗം ചേര്‍ന്ന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഐസൊലേഷനില്‍ കഴിയുന്നവര്‍...

Read more
Today’s Health News 25-09-2023

വൈദ്യശാസ്ത്ര രംഗത്ത് നിര്‍ണായക ചുവടുവെപ്പായി മനുഷ്യന് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ചു. മുന്‍ നേവി ഉദ്യോഗസ്ഥനായിരുന്ന 58 കാരന്‍ ലോറന്‍സ് ഫൗസെറ്റിനാണ് അമേരിക്കയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത്.അമേരിക്കയിലെ മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള വിദഗ്ധരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ബുധനാഴ്ചയായിരുന്നു...

Read more
Today’s Health News 23-09-2023

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. ജില്ലയിൽ മൂന്നാഴ്ചയ്ക്കിടെ 32 പേർക്കാണ് ഡെങ്കിപ്പനി സ്ഥിതീകരിച്ചത്. രോഗബാധിതരിൽ കൂടുതൽ പേരും കോഴിക്കോട് കോർപറേഷൻ പരിധിയിലുള്ളവരാണ്. ഇതേ തുടർന്ന് ജില്ലയിൽ ഡെങ്കി ഹോട്ട് സ്പോട്ടുകൾ പ്രസിദ്ധീകരിക്കാൻ തീരുമാനമായതായി ആരോഗ്യവകുപ്പ് അറിയിച്ചു. കൂടാതെ ഇടവിട്ടുള്ള പണി...

Read more
Today’s Health News 22-09-2023

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വരുന്ന 8 ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകളും ശനിയാഴ്ച ഓഫീസുകളും , ഞായറാഴ്ച...

Read more
Today’s Health News 21-09-2023

കേരളത്തില്‍ നിപയുടെ രണ്ടാം വരവ് ടൂറിസത്തിന് പിന്നാലെ കാര്‍ഷിക മേഖലയിലും സൃഷ്ടിച്ചത് വന്‍ ആഘാതം. പഴങ്ങള്‍ തിന്നുന്ന വവ്വാലുകളാണ് നിപ്പയുടെ ഉറവിടമെന്ന വാര്‍ത്ത വന്നതോടെ റമ്പുട്ടാന്‍ കര്‍ഷകരാണ് വലഞ്ഞിരിക്കുന്നത്. വളരെയേറെ ശ്രദ്ധ നല്‍കി വളര്‍ത്തിയെടുത്ത റമ്പൂട്ടാന്‍ വില്പനക്കെത്തുന്ന ഘട്ടം വന്നപ്പോഴാണ് നിപ്പയുടെ...

Read more
Today’s Health News 20-09-2023

രക്തസമ്മര്‍ദ്ദം ചികിത്സിച്ചില്ലെങ്കില്‍ ഹൃദയസ്തംഭനത്തിനും വൃക്ക തകരാറുകള്‍ക്കും സാധ്യത കൂടുതലെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. മതിയായ വ്യായാമമില്ലായ്മ തെറ്റായ ഭക്ഷണരീതി തുടങ്ങിയവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ള 5 പേരില്‍ 4 പേര്‍ക്കും വേണ്ടത്ര ചികിത്സ ലഭിക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു....

Read more
Page 96 of 118 1 95 96 97 118

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist