Wednesday, October 21, 2026
Online Desk

Online Desk

Today’s Health News 18-07-2023

സംസ്ഥാനത്ത് വീണ്ടും മഴമുന്നറിയിപ്പ്. 4 ദിവസം വിവിധ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടുന്നതും ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ ഇടയാകുന്നതുമാണ് മഴ മുന്നറിയിപ്പിന് കാരണമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. സംസ്ഥാനത്ത് വീണ്ടും...

Read more
Today’s Medical News Bulletin 17-07-2023

നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ   സിനിമയിലൂടേയും ടെലിവിഷന്‍ സീരിയലുകളിലൂടേയും പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടി വീണ നായര്‍ക്ക് മൂന്ന് വർഷത്തിന് ശേഷം വീണ്ടും ഫൈബ്രോമയാള്‍ജിയ സ്ഥിരീകരിച്ചു. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ഇതിനൊപ്പം ആശുപത്രിയില്‍...

Read more
Today’s Health News 14-07-2023

  നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ തിരുവനന്തപുരത്ത് അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ച നായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ചത്ത നായയുടെ ശരീര ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read more
Today’s Health News 13-07-2023

നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍ കൊട്ടാരക്കരയില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പോലീസ് കേസെടുത്തില്ലെന്ന് ആക്ഷേപം. സംഭവത്തില്‍ പരിക്കേറ്റ രോഗിയുടെ ഭര്‍ത്താവ് ഇന്ന് പൊലീസില്‍ പരാതി നല്‍കും. ഇന്നലെയായിരുന്നു കേസിന് ആസ്പതമായ...

Read more
Today’s Health News 12-07-2023

നോക്കാം സുപ്രധാന ആരോഗ്യവാര്‍ത്തകള്‍ അധിക പണം നല്‍കാത്തതിനാല്‍ ആംബുലന്‍സ് വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോര്‍ജ്. പണം മുന്‍കൂര്‍ നല്‍കാത്തതിനാല്‍ പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് സര്‍വീസ് നടത്താന്‍ വൈകിയതിനെത്തുടര്‍ന്ന് ചികിത്സ വൈകി രോഗി...

Read more
Today’s Health News 11-07-2023

നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍, കനത്ത മഴക്കെടുതിയെ തുടര്‍ന്ന് മണാലിയില്‍ കുടുങ്ങിയ ഹൗസ് സര്‍ജന്‍മാര്‍ സുരക്ഷിതരാണെന്നും ഇവരെ പുറത്തെത്തിക്കുന്നതിന് ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹിമാചല്‍ പ്രദേശ് ഡിജിപിയുമായി ആശയവിനിമയം നടത്തി. തൃശൂര്‍...

Read more
Today’s Health News 10-07-2023

നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി ആണ് മരിച്ചത്. ഡെങ്കി ഹൃദയത്തെ ബാധിച്ചുവെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്. നിലവില്‍ തൃശൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍...

Read more
Today’s Health News 08-07-2023

നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍ ചരിത്രത്തില്‍ ആദ്യമായി കോവിഡ് കൊവിഡ് കേസുകളില്‍ പൂജ്യം തൊട്ട് കേരളം. 2020 മെയ് 7ന് ശേഷം ആദ്യമായാണ് പുതുതായി ഒറ്റ കേസ് പോലും ഇല്ലാതെ പ്രതിദിന കോവിഡ് കേസ് സംസ്ഥാനത്ത് പൂജ്യം ആകുന്നത്. കേരളത്തില്‍ നിലവില്‍...

Read more
Page 113 of 127 1 … 112 113 114 … 127

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist