കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യ മസ്തിഷ്‌ക മരണാനന്തര കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയ | Health News
കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി മസ്തിഷ്ക മരണാനന്തര കരൾ മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തി. കെ. സോട്ടോ വഴിയാണ് ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച വാഹനാപകടത്തെത്തുടർന്ന് കോട്ടയം സ്വദേശിയായ ...