Dr. Gayatri K
Designation: Consultant Pediatric Dentist
Field of Specialization: Pediatric Dentistry and Neuromuscular Dentistry
Futureace Hospital, Edapally, Kochi
മാതാപിതാക്കള്‍ നിസ്സാരമായി കാണുന്ന കുട്ടികളിലെ പല്ലുകളുടെ പരിചരണം പലപ്പോഴും വലിയ ചികിത്സകള്‍ക്ക് കാരണമായേക്കാം. പാല്‍ പല്ലുകളുടെ സംരക്ഷണത്തില്‍ മാതാപിതാക്കള്‍ സാധാരണ കാണിക്കാറുള്ള അനാസ്തയും അവയുടെ അനന്തര ഫലങ്ങളെക്കുറിച്ചും പങ്കുവെയ്ക്കുകയാണ് ഡോ. ഗായത്രി കെ.
Discussion about this post