തെറ്റുകളും കുറവുകളും മാത്രം ചര്‍ച്ചയാകുമ്പോള്‍ | Slut Shaming | Sharon Joseph | Psychologist
മാതാപിതാക്കളുടെയോ അധ്യാപകരുടെയോ ചെറിയ പരാമര്‍ശങ്ങള്‍ പോലും കുട്ടികളുടെ മനസ്സില്‍ ആഴത്തില്‍ സ്ഥാനം പിടിച്ചേക്കാം. വളര്‍ന്ന് വരുംതോറും കുട്ടിയുടെ വ്യക്തിത്വ വികാസത്തെ അത് ബാധിച്ചേക്കാം. നാം ശ്രദ്ധിക്കാതെപോകുന്ന 'സ്ലട്ട്...



































