വരും തലമുറയ്ക്കായ് കരുതലൊരുക്കാം | World Immunization Week | Dr Anjana Unnikrishnan MBBS , MS ENT
എന്താണ് പ്രതിരോധ വാക്‌സിനിലൂടെ അര്‍ത്ഥമാക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കേണ്ടതിലെ ആവശ്യകത എന്താണ്?. നിര്‍ബന്ധമായും സ്വീകരിക്കേണ്ട വാക്‌സിനുകള്‍ എതെല്ലാമാണ്.? വാക്‌സിനുമായി ബന്ധപ്പെട്ട വിഷയത്തില്‍ നമ്മോട് സംസാരിക്കുന്ന ഡോ. അഞ്ചന ഉണ്ണികൃഷ്ണന്‍.



































