Today’s Health News 06-10-2023
ചര്‍മ്മത്തിന് വെളുപ്പ് നിറം നല്‍കുമെന്ന് വിശ്വസിച്ച് വ്യാജ ക്രീമുകല്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് നെഫ്രോടിക് സിന്‍ഡ്രോം എന്ന രോഗാവസ്ഥ. വ്യാജ ഫെയ്‌സ് ക്രീമുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ മലപ്പുറത്ത്...


































