Today’s Health News 11-10-2023
തിരുവനന്തപുരത്ത് ബ്രൂസല്ലോസിസ് സ്ഥിതീകരിച്ച സാഹചര്യത്തില്‍ പാല്‍ സൊസൈറ്റികള്‍ കേന്ദ്രീകരിച്ച് സാമ്പിളുകള്‍ പരിശോധിക്കാന്‍ ഒരുങ്ങി മൃഗസംരക്ഷണ വകുപ്പ്.പാലിലൂടെയും, പാലുല്‍പന്നങ്ങളിലൂടെയും ബാക്ടീരിയ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളതിനാല്‍ തിളപ്പിക്കാതെയും പാസ്ചുറൈസ് ചെയ്യാതെയും...



































