Thursday, January 15, 2026
Online Desk

Online Desk

Today’s Health News 19-09-2023

കോഴിക്കോട് നിപ രോഗ ബാധിതരുമായി സമ്പര്‍ക്കമുണ്ടായിരുന്ന 49 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവായതായി ആരോഗ്ര്യ വകുപ്പ്. നിപബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലും രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍...

Read more
Today’s Health News

നിപ ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയില്‍ പെട്ട 61 പേരുടെ ഫലം കൂടി നെഗറ്റീവായതായി സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു.നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശിയുമായി അടുത്തിടപഴകിയ ആളുടെയും ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. അവസാനം പോസിറ്റീവായ ചെറുവണ്ണൂര്‍...

Read more
Today’s Health News 17-09-2023

നിയമം ദുരുപയോഗം ചെയ്യുന്നതിലെ സാധ്യത ഒഴിവാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരെ വാക്കാല്‍ അപമാനിക്കുന്നത് കുറ്റകരമാക്കിയ വ്യവസ്ഥ ഒഴിവാക്കി ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തിനുള്ള ബില്‍ നിയമമായി. മൂന്നുമാസംവരെ തടവോ, 10,000 രൂപ പിഴയോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണ് നിയമത്തില്‍നിന്നും ഒഴിവാക്കിയത്. നിയമം വ്യാപകമായി ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന...

Read more
Nipah Special Medical News Bulletin 14-09-2023

കോഴിക്കോട് നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വയനാട്ടില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാ കളക്ടര്‍. ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ വവ്വാലുകള്‍ കൂടുതലായി കാണപ്പെടുന്ന മാനന്തവാടി പഴശി പാര്‍ക്കിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചതായി കലക്ടര്‍ അറിയിച്ചു. വവ്വാലുകളുടെ...

Read more
Nipah Special News Bulletin 13-09-2023

സംസ്ഥാനത്ത് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നോക്കാം സുപ്രധാന അപ്‌ഡേഷനുകള്‍ ഒറ്റനോട്ടത്തില്‍ സംസ്ഥാനത്ത് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസംഘം ഇന്ന് കോഴിക്കോടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. രോഗവ്യാപനം സാധ്യത ഒഴിവാക്കാന്‍ കോഴിക്കോട് 7 പഞ്ചായത്തുകളിലെ 40ഓളം വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം ബാധിച്ച്...

Read more
Today’s Health News 12-09-2023

കേരളം വീണ്ടും നിപ്പ ഭീഷണിയില്‍. നിപ്പ ലക്ഷണങ്ങളുമായി കോഴിക്കോട് നാലു പേരെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 75 പേരെ ഐസൊലേഷനിലേക്കു മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പുമന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി. ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. നിപ...

Read more
Today’s Health News 11-09-2023

സംസ്ഥാനത്തിന് ഇത് അഭിമാന നിമിഷം. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. അയോര്‍ട്ടിക് സ്റ്റിനോസിസ് രോഗം മൂലം തീവ്ര ബുദ്ധിമുട്ടനുഭവിക്കുന്ന 67 വയസ് പ്രായമുള്ള തിരുവനന്തപുരം പൗഡീക്കോണം സ്വദേശിയ്ക്കാണ് മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി...

Read more
Page 97 of 118 1 96 97 98 118

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist