Thursday, January 15, 2026
Online Desk

Online Desk

Today’s Health News 16-11-2023

അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി നേഴ്സ്ന്റെ ശസ്ത്രക്രിയ പൂർത്തിയായി. യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം ലാലി ദമ്പതികളുടെ മകൾ മീരയ്ക്ക് ആണ് വെടിയേറ്റത്. മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റതെന്നു ബന്ധുക്കൾ പറഞ്ഞു. രക്തസ്രാവത്തിന്റെ ഉറവിടങ്ങളാണു...

Read more
Today’s Health News 15-11-2023

കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രുപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും അനുവദിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിക്കുക. അതേസമയം കളമശ്ശേരി സ്‌ഫോടന കേസില്‍ പ്രതി...

Read more
Today’s Health News 14-11-2023

സ്ത്രീകളിലെ സ്തനാര്‍ബുദം തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി കോര്‍പ്പറേഷനും എറണാകുളം ജനറല്‍ ആശുപത്രിയും ദേശീയ നഗരാരോഗ്യ ദൗത്യവും, ഐ.സി.എം.ആറും സംയുക്തമായി സംഘടിപ്പിച്ച ' തൂവല്‍ സ്പര്‍ശം ' സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് തരംഗമായി. പദ്ധതിയുടെ ഭാഗമായി...

Read more
Today’s Health News 13-11-2023

കാസര്‍കോട് 54 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ സ്ഥിരീകരിച്ചു. കാസര്‍കോട് പൈവളിഗെയില്‍ 39 പേര്‍ക്കും, മീഞ്ച ഗ്രാമപഞ്ചായത്തില്‍ 15 പേര്‍ക്കുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാസര്‍കോഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ്...

Read more
Today’s Health News 11-11-2023

ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി നൽകിയ കുഞ്ഞിനെ പുറത്തെടുത്തത് ജീവനോടെ. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് 32 ആഴ്ച പ്രായമായ ഗർഭസ്ഥ ശിശുവിനെ സിസേറിയൻലൂടെ പുറത്തെടുത്തത്. കുട്ടിയെ ജീവനോടെ പുറത്തെടുക്കാൻ ആയതിനാൽ കോടതി നിർദ്ദേശപ്രകാരം കുട്ടിയെ നിയോണേറ്റൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് നാഡീ ശ്വാസകോശ...

Read more

ചിക്കുൻ ഗുനിയക്കുള്ള ലോകത്തിലെ ആദ്യ വാക്സീന് അംഗീകാരം ലഭിച്ചു. ഇക്സ് ചിക്' എന്ന വാക്‌സിന് അമേരിക്കയുടെ ആരോഗ്യ വിഭാഗമാണ് അംഗീകാരം നൽകിയത്. 1 ഡോസ് വാക്‌സിൻ 18 വയസ്സിന് മുകളിലുള്ളവർക്ക് എടുക്കാമെന്നാണ് നിർദേശം. ചിക്കുൻഗുനിയ വ്യാപിക്കുന്ന രാജ്യങ്ങളിലേക്ക് വൈകാതെ വാക്സിനെത്തിയേക്കും. പരിമിതമായ...

Read more
Today’s Health News 09-11-2023

മുഖത്ത് എട്ടുകാലി കടിയേറ്റ പ്രശസ്ത ബ്രസീലിയന്‍ ഗായകന് ദാരുണാന്ത്യം. ഡാര്‍ലിന്‍ മൊറൈസ് എന്ന 28-കാരനാണ് മരിച്ചത്. ഡാര്‍ലിന്റെ മുഖത്ത് എട്ടുകാലി കടിച്ചതോടെ ആ ഭാഗത്ത് നിറം മാറുകയും തുടര്‍ന്ന് നീര് വെക്കുകയുമായിരുന്നു. പിന്നീട് വേദന കൂടിയപ്പോള്‍ ആശുപത്രിയില്‍ ചികിത്സതേടിയെന്നും ഡാര്‍ലിന്റെ ഭാര്യ...

Read more
Today’s Health News 08-11-2023

ശ്രുതിതരംഗം പദ്ധതി വഴി കേള്‍വി വൈകല്യം അനുഭവിക്കുന്ന 15 കുട്ടകളുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ടെക്‌നിക്കല്‍ കമ്മിറ്റി ആദ്യ ഘട്ടത്തില്‍ അംഗീകാരം നല്‍കിയ 44 പേരില്‍ 15 പേരുടെ ശസ്ത്രക്രിയകളാണ് പൂര്‍ത്തിയായത്. ബാക്കിയുള്ളവരുടെ ശസ്ത്രക്രിയകളും സമയബന്ധിതമായി...

Read more
Page 91 of 118 1 90 91 92 118

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist