Thursday, January 15, 2026
Online Desk

Online Desk

Today’s Health News 27-11-2023

രാജ്യത്ത് അവയവമാറ്റ ശസ്ത്രക്രീയയില്‍ പുതുചരിത്രം കുറിച്ച് ഒരു ജില്ലാതല ആശുപത്രി. എറണാകുളം ജനറല്‍ ആശുപത്രിയാണ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയിലൂടെ രാജ്യത്തിനുതന്നെ മാതൃകയായി കേരളത്തിലെ ആരോഗ്യമേഖലയുടെ കരുത്തുകാട്ടിയത്. 50 വയസ്സുകാരി അമ്മയാണ് 28 വയസ്സുള്ള മകന് വൃക്ക നല്‍കിയത്. ഇരുവരും സുഖമായിരിക്കുന്നു. ശസ്ത്രക്രീയയ്ക്ക് നേതൃത്വം...

Read more
Today’s Health News 25-11-2023

സംസ്ഥാനത്ത് വീണ്ടും ഹെലികോപ്‌റ്റർ വഴി അവയവമാറ്റം. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും മസ്തിഷ്ക മരണം സംഭവിച്ച 36 വയസ്സുള്ള സെൽവിൻ ശേഖർ എന്ന സ്റ്റാഫ് നഴ്സിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. സർക്കാർ ഹെലികോപ്റ്ററിലാണ് അവയവങ്ങൾ കൊച്ചിയിൽ എത്തിച്ചത്. കൊച്ചിയിലെ ഹെലിപാടിൽ നിന്ന്...

Read more
Today’s Health News 24-11-2023

ഉറക്കക്കുറവ് സ്ത്രീകളില്‍ ഇന്‍സുലിന്‍ പ്രതിരോധത്തിനും പ്രമേഹത്തിനും കാരണമാക്കുമെന്ന് പഠനം. ഡയബറ്റീസ് കെയര്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ നാഷണല്‍ ഹാര്‍ട്ട്, ലങ് ആന്‍ഡ് ബ്ലഡ് ഇന്‍സ്റ്റിറ്റ്യൂട്ടും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ് ആന്‍ഡ് ഡൈജസ്റ്റീവ് കിഡ്നി ഡിസീസസും ചേര്‍ന്നാണ് പഠനം നടത്തിയത്....

Read more
Today’s Health News 23-11-2023

ആശങ്കയുയര്‍ത്തി ചൈനയില്‍ കുട്ടികളില്‍ 'നിഗൂഢ' ന്യൂമോണിയ പകര്‍ച്ച. രോഗം ബാധിച്ച കുട്ടികളില്‍ ശ്വാസകോശ വീക്കം, കടുത്ത പനി തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബീജിങിലെയും ലിയോണിങിലെയും ആശുപത്രികള്‍ കുട്ടികളാല്‍ നിറഞ്ഞതായും സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തുകയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

Read more
Today’s Health News 22-11-2023

ഒറ്റ കുത്തിവയ്‌പ്പിൽ രക്തസമ്മര്‍ദ്ദം 6 മാസത്തേക്കു നിയന്ത്രിച്ചു നിർത്താവുന്ന മരുന്ന് കണ്ടെത്തി. പുതിയ കണ്ടെത്തൽ ഫിലാഡല്‍ഫിയയില്‍ നടന്ന അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്റെ സയന്റിഫിക് സെഷന്‍സിലാണ് ശാസ്‌ത്രജ്ഞര്‍ അവതരിപ്പിച്ചത്. സിലബീസിറാന്‍ എന്ന ഈ മരുന്ന്‌ ആന്‍ജിയോടെന്‍സിന്‍ എന്ന രാസപദാര്‍ത്ഥം ഉത്‌പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെയാണ്‌...

Read more
Today’s Health News 21-11-2023

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി സജ്ജമാക്കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലന്‍സുകള്‍ക്ക് പുറമേയാണ് ഈ യൂണിറ്റുകള്‍ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ...

Read more
Today’s Health News 20-11-2023

കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസര്‍സ് അസ്സോസിസ്യഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അമൃതകിരണം-മെഡി IQ പ്രശ്‌നോത്തരിയുടെ ആറാം സീസണ്‍ 2023 ഡിസംബര്‍- ജനുവരി മാസങ്ങളില്‍ നടക്കും. കുട്ടികളില്‍ ശാസ്ത്ര അവബോധം വളര്‍ത്തുന്നതിനും അശാസ്ത്രീയവും അബദ്ധജടിലവുമായ പ്രചരണങ്ങള്‍ക്കെതിരെ പൊരുതാന്‍ സജ്ജരാക്കുന്നതിനും ലക്ഷ്യമിട്ടാണ് പരുപാടി സംഘടിപ്പിക്കുന്നത്. മത്സരത്തിന്റെ...

Read more
Today’s Health News 19-11-2023

10 വയസുകാരിയെ എക്മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി എസ്.എ.ടി. ആശുപത്രി. ഗുരുതരമായ എ.ആർ.ഡി.എസി.ക്കൊപ്പം അതിവേഗം സങ്കീർണമാകുന്ന ന്യുമോണിയയും ബാധിച്ച തിരുവനന്തപുരം വാവറ അമ്പലം സ്വദേശിയായ 10 വയസുകാരിയെയാണ് എക്മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തിയത്. സംസ്ഥാനത്ത് ഇതാദ്യമായാണ് സർക്കാർ മേഖലയിൽ ശിശുരോഗ വിഭാഗത്തിൽ ശ്വാസകോശ സംബന്ധമായ...

Read more
Today’s Health News 17-11-2023

സംസ്ഥാനത്ത് ഹോം ബെയ്‌സ്ഡ് കോമ്പ്രിഹെന്‍സീവ് ചൈല്‍ഡ് കെയര്‍ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഈ പദ്ധതി വഴി സംസ്ഥാനത്തെ ആശാപ്രവര്‍ത്തകര്‍ വീടുകളിലെത്തി ആദ്യ ആഴ്ച മുതല്‍ ഒന്നര വയസുവരെ എല്ലാ കുഞ്ഞുങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തും. പ്രതിരോധ കുത്തിവയ്പ്പുകള്‍, കുഞ്ഞിന്റെ...

Read more
Page 90 of 118 1 89 90 91 118

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist