Thursday, April 23, 2026
info[at]doctorlivetv.com
Doctor Live
register - login
  • Welcome
  • Home
    • All
    • Disease
    • Health
    • Lifestyle
    • News
    • Nutrition
    • Uncategorized
    • Video
    • Weight Loss
    കിഡ്‌നി രോഗങ്ങളോട് അകലം പാലിക്കാം

    കിഡ്‌നി രോഗങ്ങളോട് അകലം പാലിക്കാം

    Parkinson | Dr. Anand Kumar

    Parkinson | Dr. Anand Kumar

    Down Syndrome | Dr. Sheela Namboothiri

    Down Syndrome | Dr. Sheela Namboothiri

    Rheumatic Diseases

    Rheumatic Diseases

    വാക്‌സിനേഷന്‍ അനാവശ്യമോ?

    വാക്‌സിനേഷന്‍ അനാവശ്യമോ?

    Importance of Vaccination

    Importance of Vaccination

    Prevent Glaucoma

    Prevent Glaucoma

  • News
    Parkinson | Dr. Anand Kumar

    Parkinson | Dr. Anand Kumar

    Rheumatic Diseases

    Rheumatic Diseases

    ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ നല്ലത്

    ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ നല്ലത്

    മുതിര കഴിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    മുതിര കഴിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    Today’s Health News 05-06-2026

    Today’s Health News 05-06-2026

    സെൽഫിയുഗത്തിലെ സ്മാർട്ട് രോഗങ്ങൾ

    സെൽഫിയുഗത്തിലെ സ്മാർട്ട് രോഗങ്ങൾ

    അറിയാം സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

    അറിയാം സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

  • Nutrition
    The key benefits of vitamin C

    The key benefits of vitamin C

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    ഒരാളെ പുകവലിയില്‍നിന്നും മോചിപ്പിക്കാന്‍ ചെയ്യേണ്ടത്?

    പുകവലിക്കാര്‍ ശ്രദ്ധിക്കാതെപോകുന്ന അപകടങ്ങള്‍

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    നമ്മുടെ ആരോഗ്യനില പരിശോധിക്കേണ്ടത് എപ്പോള്‍?

    Have a Good Sleep

    Have a Good Sleep

    Obesity | Dr. Harish Kumar

    Obesity | Dr. Harish Kumar

  • Disease
    വാക്‌സിനേഷന്‍ അനാവശ്യമോ?

    വാക്‌സിനേഷന്‍ അനാവശ്യമോ?

    Prevent Glaucoma

    Prevent Glaucoma

    Hearing Disorder

    Hearing Disorder

    Amoebic Meningoencephalitis

    Amoebic Meningoencephalitis

    Health News 19-06-2025

    Sickle Cell Anemia

    Smallpox era in Kerala

    Smallpox era in Kerala

    Chemotherapy

    Chemotherapy

  • Live TV
No Result
View All Result

register
DOCTOR LIVE
No Result
View All Result
Home Uncategorized News

Today’s Health News 24-11-2023

ദേശീയ അംഗീകാര നിറവില്‍ വീണ്ടും കേരളം | ഡോ. ദിവ്യയ്ക്ക് മന്ത്രിയുടെ അഭിനന്ദനം | Medical News Bulletin

Online Desk by Online Desk
November 24, 2023
in News, Video
12.9k
SHARES
28.9k
VIEWS
Share to FacebookShare on Twitter

ഉറക്കക്കുറവ് സ്ത്രീകളില്‍ ഇന്‍സുലിന്‍ പ്രതിരോധത്തിനും പ്രമേഹത്തിനും കാരണമാക്കുമെന്ന് പഠനം. ഡയബറ്റീസ് കെയര്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ നാഷണല്‍ ഹാര്‍ട്ട്, ലങ് ആന്‍ഡ് ബ്ലഡ് ഇന്‍സ്റ്റിറ്റ്യൂട്ടും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ് ആന്‍ഡ് ഡൈജസ്റ്റീവ് കിഡ്നി ഡിസീസസും ചേര്‍ന്നാണ് പഠനം നടത്തിയത്. 20 മുതല്‍ 75 വയസ്സ് വരെയുള്ള 40 സ്ത്രീകളിലാണ് പഠനം നടത്തിയത്. ആറാഴ്ച നീളുന്ന രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഇവരില്‍ പരീക്ഷണം. കയ്യില്‍ കെട്ടിയ സെന്‍സറിലൂടെയാണ് ഇവരുടെ ഉറക്കത്തിന്റെ ദൈര്‍ഘ്യം ഗവേഷകര്‍ അളന്നത്. ആദ്യ ഘട്ടത്തില്‍ ശരാശരി ഏഴര മണിക്കൂര്‍ വച്ച് ഓരോ രാത്രിയും ഉറങ്ങിയ ഇവര്‍ക്ക് രണ്ടാം ഘട്ടത്തില്‍ 6 മണിക്കൂറില്‍ താഴെയേ ഉറങ്ങാന്‍ സാധിച്ചുള്ളൂ. പഠനത്തിന്റെ തുടക്കത്തിലും അവസാനത്തിലും ഈ സ്ത്രീകളുടെ രക്തത്തിലെ ഗ്ലൂക്കോസ് തോതും ശരീരത്തിലെ ഇന്‍സുലിന്‍ അളവിലും വത്യാസങ്ങള്‍ കണ്ടതായി ഗവേഷണത്തില്‍ പറയുന്നു. ആറാഴ്ചത്തേക്ക് രാത്രി 6 മണിക്കൂറോ അതില്‍ കുറവോ ഉറങ്ങുന്ന സ്ത്രീകളില്‍ ഇന്‍സുലിന്‍ പ്രതിരോധം 14.8 ശതമാനം വര്‍ദ്ധിച്ചതായും, എന്നാല്‍ ഇത് ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍ 20.1 ശതമാനം വരെ ഉയര്‍ന്നുവെന്നും ഗവേഷണത്തില്‍ പറയുന്നു.

അമിതവണ്ണത്തിനുള്ള സൗജന്യ ചികിത്സ ഒരുക്കി എറണാകുളം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് ആശുപത്രി. തെറ്റായ ജീവിതശൈലിയും ആഹാരരീതിയും മൂലമുണ്ടാകുന്ന അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ ഡയറ്റും യോഗയും സൗജന്യമായി ലഭിക്കും. 25 നും 50 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് സൗജന്യ ചികിത്സയില്‍ പങ്കെടുക്കാം. ഒ.പി സമയം : തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ 1 മണി വരെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995 577 467 എന്ന നമ്പറിലോ 9916 940 386 എന്ന നമ്പറിലോ ബന്ധപ്പെടാം.

ഭൂമിയുടെ താപനില ഉയരുന്നത് മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരുടെ മരണ നിരക്ക് വര്‍ധിപ്പിക്കുമെന്നു പഠനം. ബ്രിട്ടിഷ് കൊളംബിയ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. മനുഷ്യ ശരീരരത്തിലെ ചൂടിനേയും തണുപ്പിനെയും നിയന്ത്രിക്കാന്‍ ഉള്ള സന്ദേശം നല്‍കുന്നത് തലച്ചോറിന്റെ ഭാഗമായ ഹൈപോതലാമസ്സാണ്. മാനസിക രോഗമുള്ളവരില്‍ ഹൈപോതലാമസിലേക്കുള്ള നാഡീവ്യൂഹസന്ദേശങ്ങള്‍ കൃത്യമായി ലഭിക്കാത്ത അവസ്ഥയുണ്ടാകാം. ശരീരതാപനില നിയന്ത്രിക്കാന്‍ സഹായിക്കുന്ന തലച്ചോറിലെ കെമിക്കലുകളായ സെറോടോണിനും ഡോപ്പമിനും മാനസികാരോഗ്യമുള്ളവരില്‍ കുറവാണ്. ഇവയെല്ലാം വിയര്‍ക്കാനും ശരീരോഷ്മാവ് കുറയ്ക്കുന്നതിനുമുള്ള സാധ്യത മാനസികാരോഗ്യപ്രശ്‌നമുള്ളവരില്‍ ഇല്ലാതാക്കുമെന്നു ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സ്‌കിസോഫ്രീനിയ, ബൈപോളാര്‍ ഡിസോഡര്‍, പാരനോയിയ, മതിഭ്രമം, ഉത്കണ്ഠ തുടങ്ങിയവയ്ക്കായി കഴിക്കുന്ന മരുന്നുകളും രോഗിയുടെ ശരീരതാപനില ഉയര്‍ത്തുകയും നിര്‍ജലീകരണം ഉണ്ടാക്കുകയും ചെയ്യാം. ചൂടുള്ള താപനില ഉറക്കത്തെ ബാധിക്കുന്നതും മാനസികരോഗമുള്ളവരില്‍ സങ്കീര്‍ണതകള്‍ ഉണ്ടാക്കാമെന്നു ഗവേഷകര്‍ പറയുന്നു. ഉയരുന്ന താപനില ആത്മഹത്യ പ്രവണതകള്‍ വര്‍ധിപ്പിക്കുന്നതായി ചില മുന്‍ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.

ആരോഗ്യരംഗത്തെ മികവിന് കാസര്‍ഗോഡ് ബേളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് പുരസ്‌കാരമാണ് ബേളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചത്. ഒ.പി വിഭാഗം, ലബോറട്ടറി, ദേശീയ ആരോഗ്യ പരിപാടികള്‍, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യം, അണുബാധാനിയന്ത്രണം, ശുചിത്വം, ഗുണമേന്മ, രോഗി സൗഹൃദം, അവശ്യമരുന്നുകളുടെ ലഭ്യത, ജീവനക്കാരുടെ കാര്യക്ഷമത, മാലിന്യ നിര്‍മാര്‍ജനം, രജിസ്റ്റര്‍ സൂക്ഷിപ്പ്, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തിയാണ് അംഗീകാരം. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് രാജ്യത്ത് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമാണിത്. ഓരോ വര്‍ഷവും രണ്ടുലക്ഷം രൂപ വീതം മൂന്നുവര്‍ഷം ഇനി കുടുംബാരോഗ്യ കേന്ദ്രത്തിന് പുരസ്‌കാര തുകയായി ലഭിക്കും.

കോഴിക്കോട് ജില്ലയിലെ കക്കോടി കുടുംബാരോഗ്യ കേന്ദ്രം ആന്റിബയോട്ടിക് സ്മാര്‍ട്ട് ഹോസ്പിറ്റലായാതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ദിവ്യയുടെ പരിശ്രമം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. .ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) സന്ദേശങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നത്തിന്റെ ഭാഗമായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശാസ്ത്രീയമായ കര്‍മ്മപരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. ‘ആന്റിബയോട്ടിക് സാക്ഷര കേരളം’ എന്നതാണ് നമ്മുടെ ലക്ഷ്യം. ഇതിനായി രാജ്യത്ത് ആദ്യമായി ജില്ലാതലത്തിലും ബ്ലോക്ക് തലത്തിനും എഎംആര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. ‘ആന്റിബയോട്ടിക് സാക്ഷര കേരളം’, ‘സ്മാര്‍ട്ട് ഹോസ്പിറ്റല്‍’ എന്നിവ നമ്മുടെ കേരളത്തിന്റെ മാത്രം ആശയങ്ങളാണ്. ഇത് പ്രാവര്‍ത്തികമാക്കുന്നതിന് ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. എഎംആര്‍ സര്‍വെലന്‍സ് നെറ്റില്‍ ഒട്ടേറെ ആശുപത്രികള്‍ ചേര്‍ന്നു കഴിഞ്ഞു എന്നും മന്ത്രി വ്യക്തമാക്കി.

കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക.

Advertisement Banner
Previous Post

Today’s Health News 23-11-2023

Next Post

Today’s Health News 25-11-2023

Next Post
Today’s Health News 25-11-2023

Today’s Health News 25-11-2023

Discussion about this post

Recent Posts

  • കിഡ്‌നി രോഗങ്ങളോട് അകലം പാലിക്കാം
  • Parkinson | Dr. Anand Kumar
  • Down Syndrome | Dr. Sheela Namboothiri
  • Rheumatic Diseases
  • വാക്‌സിനേഷന്‍ അനാവശ്യമോ?

Recent Comments

No comments to show.

Recent Posts

  • കിഡ്‌നി രോഗങ്ങളോട് അകലം പാലിക്കാം
  • Parkinson | Dr. Anand Kumar
  • Down Syndrome | Dr. Sheela Namboothiri
  • Rheumatic Diseases
  • വാക്‌സിനേഷന്‍ അനാവശ്യമോ?

Recent Comments

No comments to show.

DOCTOR LIVE MEDIA PRIVATE LIMITED

The First Indian Medical Television & Digital Media Publishers

” Doctor Live ”   Recognized  as Startups by the Department for Promotion of Industry and Internal Trade ( DPIIT ) under the Startup India initiative.

Privacy Policy

Terms and Conditions

Refund Policy

CONTACT

DOCTOR LIVE MEDIA PRIVATE LIMITED

AP-VII-158, MENOTHUMALIL BUILDING

KERALA, INDIA – 683549

Mail : info[at]doctorlivetv.com

Phone : +91 80 789 717 90

MOBILE APPS

IOS
ANDROID

DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

No Result
View All Result
  • Welcome
  • Home
  • News
  • Nutrition
  • Weight Loss
  • Lifestyle
  • Disease
  • Live TV

DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist