Thursday, January 15, 2026
Online Desk

Online Desk

Today’s Health News 23-12-2023

അപൂര്‍വ രോഗം ബാധിച്ചവരെ ചേര്‍ത്തുനിര്‍ത്തി ക്രിസ്തുമസ് കാര്‍ഡും ആശംസകളുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എസ്എംഎ ടൈപ്പ് 2 ബാധിച്ച എറണാകുളം സ്വദേശിനി ആയിഷ അഫ്രീന്‍ വരച്ച ചിത്രമാണ് ഇത്തവണ ക്രിസ്തുമസ് ആശംസ പങ്കുവയ്ക്കുന്നതിനായി മന്ത്രി തെരഞ്ഞെടുത്തത്. ഫേസ്ബുക്കില്‍ മന്ത്രി ക്രിസ്തുമസ്...

Read more
Today’s Health News 22-12-2023

വിവാഹം കഴിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ചൈന, ഇംഗ്ലണ്ട്, ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തല്‍. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലില്‍ ആണ് പഠനം പ്രസിദ്ധീകരച്ചത്. നാല് രാജ്യങ്ങളിലായി 30,000 ദമ്പതികളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചായിരുന്നു...

Read more
Today’s Health News 21-12-2023

വിറകടുപ്പിന് ബദൽവേണമെന്ന് ഡബ്‌ള്യു.എച്ച്.ഒ. വിറക്, കാർഷികാവശിഷ്ടങ്ങൾ, കൽക്കരി, ചാണകവറളി തുടങ്ങിയവ കത്തിച്ചുള്ള പാചകം ആളെക്കൊല്ലിയാണെന്ന മുന്നറിയിപ്പും ലോകാരോഗ്യസംഘടന നൽകിയിട്ടുണ്ട്. ആഗോളജനതയുടെ മൂന്നിലൊന്നും പാചകത്തിന് ഫോസിൽ ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നത്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള ഗാർഹിക മലിനീകരണത്തിൽ ജീവൻ നഷ്ടമായവരിൽ 90 ശതമാനവും സാധാരണക്കാരായ...

Read more
Today’s Health News 20-12-2023

വീട്ടമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ പത്തു ലക്ഷം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയ ഹൃദ്യം എന്ന തന്റെ പദ്ധതിയിലൂടെ സ്വകാര്യ ആശുപത്രിയില്‍ സൗജന്യമായി ചെയ്തുനല്‍കി സഹജീവി സ്‌നേഹത്തിലും താരമായിരിക്കുകയാണ് മലയാളികളുടെ പ്രീയപ്പെട്ട മമ്മുക്ക. പക്ഷാഘാതംമൂലം തളര്‍ന്നുപോയ തിരുവനന്തപുരം സ്വദേശി ബിന്ദുവിനാണ് മമ്മൂട്ടി തുണയായത്....

Read more
Todays Health News 19-12-2023

സംസ്ഥനത്ത് കോവിഡ് കേസുകള്‍ കൂടുതലാണ് എന്ന അനാവശ്യഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് തീര്‍ത്തും തെറ്റായ കാര്യമാണ്. നവംബര്‍ മാസത്തില്‍ത്തന്നെ കോവിഡ് കേസുകളില്‍ ചെറുതായി വര്‍ദ്ധനവ് കണ്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് കൃത്യമായ ജാഗ്രത...

Read more
Today’s Health News 18-12-2023

വീണ്ടും കോവിഡ് തരംഗ ഭീതിയില്‍ കേരളം. സംസ്ഥാനത്ത് ഒമിക്രോണ്‍ ഉപവകഭേദം ജെ എന്‍ 1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്ഥിതിഗതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. കൊവിഡ് പരിശോധനകള്‍ കൂട്ടുന്നത്അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. കേസുകളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും...

Read more
Today’s Health News 16-12-2023

സംസ്ഥാനത്ത് മനുഷ്യരിൽ ജന്തുജന്യ രോഗങ്ങൾ കൂടിവരുന്നതായി പഠനം. വവ്വാലിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന നിപ തുടങ്ങി എലിപ്പനി, കുരങ്ങുപനി, ചെള്ളുപനി , ലീഷ്മാനിയ രോഗം, West Nile Filaria, ബ്രൂസില്ലോസ്, ഡെങ്കിപ്പനി, ജപ്പാൻ ജ്വരം, ചികുൻ ഗുനിയ അടക്കം ജന്തു ജന്യ...

Read more
Today’s Health News 15-12-2023

പകര്‍ച്ചപ്പനിക്കൊപ്പം സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ബുധനാഴ്ച ചികിത്സയിലുള്ളത് 949 പേരാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം 100നും 150നും ഇടയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരുമാസത്തിടെയാണ് രോഗികളുടെ എണ്ണം ഇത്രയുമധികം ഉയര്‍ന്നത്. രാജ്യത്ത്...

Read more
Today’s Health News 14-12-2023

മണ്‍റോത്തുരുത്തില്‍ കഴിഞ്ഞ മാസം അഞ്ചിന് കായലില്‍ മുങ്ങി മരിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ മരണത്തില്‍ ദുരൂഹതയെന്ന് അദ്ദേഹത്തിന്റെ അമ്മയുടെ പരാതി. 'അമ്മ ബീന മകന്‍ ലാല്‍ കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നു കാട്ടി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും...

Read more
Page 87 of 118 1 86 87 88 118

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist