Sunday, May 19, 2024
Online Desk

Online Desk

Today’s Health News 15-03-2024

ഡൽഹിയിൽ നാലുകോടി രൂപയുടെ വ്യാജ അർബുദമരുന്നുകളുമായി ആശുപത്രിജീവനക്കാരുൾപ്പെടെ എട്ടു പേർ അറസ്റ്റിൽ. മോത്തി നഗർ, യമുന വിഹാർ, ഗുരുഗ്രാം എന്നിവിടങ്ങളിൽ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിലാണ് മെഡിക്കൽ ഷോപ്പ് ജീവനക്കാർ, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ആശുപത്രിജീവനക്കാർ തുടങ്ങിയവരുൾപ്പെട്ട രാജ്യാന്തര...

Read more
Today’s Health News 13-03-2024

രാജ്യത്ത് ആദ്യമായി ജില്ലാതല എ.എം.ആർ. കമ്മിറ്റികൾക്കുള്ള പ്രവർത്തനമാർഗരേഖ പുറത്തിറക്കി കേരളം. ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാൻ താലൂക്ക്തലം മുതലുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാർട്ടാക്കാൻ മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050...

Read more
Today’s Health News 12-03-2024

സംസ്ഥാനത്തെ കൂടുതൽ മെഡിക്കൽ കോളേജുകൾ ഇത്തവണ ദേശീയ റാങ്കിംഗ് പട്ടികയിൽ ഉൾപ്പെടുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകവേ ആണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത്...

Read more
Today’s Health News 11-03-2024

കേരളത്തിൽ കുട്ടികൾക്കിടയിൽ മുണ്ടിനീര് വർധിക്കുന്നതായി റിപോർട്ടുകൾ. കഴിഞ്ഞ ആറ് ദിവസത്തിനിടെ 1649 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം മാത്രം 10,611 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ദേശീയ പ്രതിരോധകുത്തിവെപ്പ് പദ്ധതിപ്രകാരം കുറച്ചുവർഷങ്ങളായി മുണ്ടിനീരിന് വാക്‌സിൻ നൽകുന്നില്ല. എം.എം.ആർ. (മംപ്‌സ്, മീസിൽസ്,...

Read more
Today’s Health News 09-03-2024

യൂറോപ്യൻ രാജ്യങ്ങളെ ഭീതിയിലാഴ്ത്തി പാരറ്റ് ഫീവർ പടരുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഈ വർഷം ഇതുവരെ യൂറോപ്പിൽ രോഗം ബാധിച്ച് അഞ്ച് മരണം സ്ഥിതീകരിച്ചു. klemidia വിഭാ​ഗത്തിൽപ്പെട്ട ബാക്ടീരിയയാണ് പാരറ്റ് ഫിവറിന്റെ ഉറവിടം. വനപ്രദേശങ്ങളിലുള്ളതും വളർത്തുപക്ഷികളിൽ നിന്നുമൊക്കെ അസുഖബാധ പടരാൻ സാധ്യത...

Read more
Today’s Health News 08-03-2024

ലക്ഷദ്വീപിനോടു ചേർന്നു കിടക്കുന്ന കടലിലും, അവിടത്തെ പ്രധാന മത്സ്യമായ ചൂരയിലും മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യമുള്ളതായി പഠന റിപ്പോർട്ട്. കൊച്ചിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷനോഗ്രഫിയിലെ ഗവേഷണ സംഘമാണ് പഠനത്തിന് പിന്നിൽ. കവരത്തി ദ്വീപിനു ചുറ്റുമുള്ള കടൽത്തീരങ്ങളിൽ നിന്നു ശേഖരിച്ച ഉപരിതല സമുദ്രജല...

Read more
Today’s Health News 07-03-2024

ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. വേനൽക്കാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാൽ ജലജന്യ രോഗങ്ങൾ പടരുവാൻ സാധ്യതയുണ്ടെന്നും, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക വ്യക്തമാക്കി. അമിതമായ...

Read more
Hand Replacement Surgery

നാല് വർഷം മുൻപ് അപകടത്തിൽ ഇരുകൈകളും നഷ്ട്ടപെട്ട യുവാവിന് ശസ്ത്രക്രിയയിലൂടെ കൈകൾ തുന്നിച്ചേർത്തു. മസ്തിഷ്കമരണം സംഭവിച്ച മീന മേത്ത എന്ന സ്ത്രീയുടെ കൈകളാണ് പൈന്റർ ആയ യുവാവിന് ഡോക്ടർമാർ തുന്നിച്ചേർത്തത്. നാൽപത്തിയഞ്ചുകാരനായ യുവാവിനാണ്‌ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഇരുകൈകളും ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തത്....

Read more
Dengue Prevention

വേനൽക്കാല രോഗങ്ങൾക്കെതിരെ പ്രത്യേകജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പകർച്ചപ്പനികൾ, ഇൻഫ്‌ളുവൻസ, സൂര്യാതപം, വയറിളക്ക രോഗങ്ങൾ, ചിക്കൻപോക്‌സ്, ഭക്ഷ്യവിഷബാധ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ് ഉൾപ്പെടെയുള്ളവ ശ്രദ്ധിക്കണം.കൂടാതെ ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രതയുണ്ടാകണമെന്നും എലിപ്പനിയും മഞ്ഞപ്പിത്തവും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എറണാകുളം, തിരുവനന്തപുരം, പാലക്കാട്,...

Read more
Today’s Health News 06-03-2024

150 ആയുഷ് ആരോഗ്യ സ്ഥാപനങ്ങൾക്കുള്ള എൻ.എ.ബി.എച്ച്. സർട്ടിഫിക്കറ്റ് വിതരണവും ആയുഷ് സോഫ്റ്റ് വെയറുകളുടെ പ്രകാശനവും ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിച്ചു. രാജ്യത്ത് ആദ്യമായി എൻഎബിഎച്ച് മാനദണ്ഡമുണ്ടാക്കി ക്വാളിറ്റി ടീമുകൾ സജ്ജമാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. ആദ്യമായാണ് രാജ്യത്ത് ഇത്രയും ആയുഷ്...

Read more
Page 8 of 51 1 7 8 9 51

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist