Tuesday, May 7, 2024
Online Desk

Online Desk

Todays Health News 20-02-2024

കോവിഡിന് ശേഷമുള്ള ശ്വാസകോശ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ഇന്ത്യക്കാരിൽ എന്ന് പഠനം. വെല്ലൂർക്രിസ്റ്റ്യൻ മെഡിക്കൽ കോളജ് ആണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. കോവിഡ് 19 ഇന്ത്യക്കാരുടെ ജീവിത നിലവാരം ദുർബലമാക്കിയെന്നും ഉയർന്ന തോതിലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാണ് ആളുകൾ അനുഭവിക്കുന്നതെന്നും പഠനത്തിൽ...

Read more
Todays Health News 19-02-2024

പത്തനംതിട്ട ആറന്മുള നിയോജക മണ്ഡലത്തിലെ കുളനട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. എംഎൽഎ ഫണ്ടുപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 55 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്നും 14 ലക്ഷം രൂപ ആരോഗ്യ കേരളത്തിൽ നിന്നുമാണ് അനുവദിച്ചിട്ടുള്ളത്....

Read more
Cotton Candy Ban

പഞ്ഞിമിഠായിയുടെ നിർമാണവും വില്പനയും നിരോധിച്ച് തമിഴ്നാട്. കാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിരോധനം. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയും നേരത്തേ സമാനമായ കാരണം ചൂണ്ടിക്കാട്ടി പഞ്ഞിമിഠായിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. സാമ്പിളുകൾ പരിശോധിച്ചതിൽ നിന്ന് തുണികൾക്ക് നിറം നൽകാനായി ഉപയോഗിക്കുന്ന കെമിക്കൽ ഡൈയായ...

Read more

ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം പോലെ വയറിനെയും കുടലിനെയും ബാധിക്കുന്ന രോഗങ്ങളും മൈഗ്രൈനും തമ്മിൽ ബന്ധമുണ്ട് എന്ന് പഠനം. കൊറിയയിലെ സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി കോളജ്‌ ഓഫ്‌ മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്‌. 10 ദശലക്ഷം പേരുടെ ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്....

Read more
Today’s health News 16-02-2024

ലോകത്താദ്യമായി അപൂർപ മസ്തിഷ്ക കാൻസറിനെ തോൽപ്പിച്ച് 13 വയസുകാരൻ. ബെൽജിയത്തിൽ നിന്നുള്ള ലൂക്കാസ് ആണ് ഡിഫ്യൂസ് ഇൻട്രിൻസിക് പോണ്ടൈൻ ഗ്ലിയോമ (diffuse intrinsic pontine glioma), എന്ന അപൂർവ മസ്തിഷ്ക അർബുദം ഭേദമായ ലോകത്തിലെ ആദ്യത്തെ കുട്ടി. ഏഴുവർഷത്തെ നീണ്ട ചികിത്സക്ക്...

Read more

ഇന്ന് അന്താരാഷ്ട്ര ബാല്യ കാൻസർ ദിനം. ആഗോളതലത്തിൽ ഓരോ വ‍ർഷവും 4 ലക്ഷം കുട്ടികളിലാണ് ക്യാൻസർ രോഗം സ്ഥിരീകരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കുട്ടികളിൽ വരുന്ന കാൻസറുകളിൽ രക്താർബുദമാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്. മസ്തിഷ്ക അർബുദം, ലിംഫോമകൾ, ന്യൂറോബ്ലാസ്റ്റോമ തുടങ്ങിയവയാണ് കുട്ടികളിൽ...

Read more
Today’s health News 14-02-2024

കൊച്ചിയിൽ ‘രാജ്യാന്തര കോണ്ടം ഡേ’ ആയ ഫെബ്രുവരി 13ന് ‘സുരക്ഷിത ലൈംഗിക ബന്ധം എന്ന ആശയം മുൻനിർത്തി എയ്ഡ്‌സ് ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ-ഇന്ത്യ കെയേഴ്‌സും സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയും ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കൊച്ചിയിലെ രാജേന്ദ്ര പാർക്കിൽ വച്ചാണ് പരിപാടികൾ...

Read more
Today’s health News 13-02-2024

സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാത ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കുമെന്ന് കണ്ടെത്തി ഗവേഷകർ. അമേരിക്കയിലുള്ള മയോ ക്ലിനിക്കിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. പുരുഷന്മാരെപ്പോലെ നെഞ്ചിൽ കഠിനമായ വേദന, സമ്മർദം, അസ്വസ്ഥത എന്നിവ സ്ത്രീകളിൽ അനുഭവപ്പെടണം എന്നില്ല. പകരം ശ്വാസതടസ്സം, ഓക്കാനം, ഛർദി, പുറംവേദന, താടിയെല്ലിന്റെ ഭാ​ഗത്തെ...

Read more
Today’s health News 09-02-2024

ഡ്രൈവിങ് ലൈസൻസിന് വർണ്ണാന്ധത പരിശോധന നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിംഗ്, ലേണേഴ്സ് ലൈസൻസുകൾക്കായുള്ള അപേക്ഷയ്ക്ക് പൂർണ്ണമായതോ കഠിനമായതോ ആയ വർണ്ണാന്ധത ഇല്ല എന്നു തെളിയിക്കുന്ന രേജിസ്റെർഡ് മെഡിക്കൽ പ്രാക്ടീഷണറുടെ സർട്ടിഫിക്കറ്റ് നൽകണം. പ്രസ്തുത സേവനങ്ങൾക്കായി അപേക്ഷകർ പരിഷ്‌കരിച്ച ഫോം നമ്പർ...

Read more
Today’s health News 09-02-2024

പുതുച്ചേരിയിൽ പഞ്ഞിമിഠായിയിൽ അർബുദത്തിന് കാരണമാകുന്ന രാസപദാർഥം കണ്ടെത്തി ഭക്ഷ്യസുരക്ഷാവകുപ്പ്. റോഡാമൈൻ ബി എന്ന രാസപദാർഥമാണ് പരിശോധനയിൽ കണ്ടെത്തിയത്. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡാമൈൻ ബി. തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം കൂട്ടുന്നതിനായി ഇത് ഉപയോഗിക്കാറുണ്ട്. പുതുച്ചേരിയിൽ പഞ്ഞിമിഠായി വിൽപ്പന...

Read more
Page 9 of 50 1 8 9 10 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist