Wednesday, June 24, 2026
Online Desk

Online Desk

ഇരുന്ന് ജോലി ചെയ്യുന്നവരിൽ രോഗ സാധ്യത കൂടുതൽ | Workout at Workplace #fitness

മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. പുറംവേദന, കഴുത്ത് വേദന, തലവേദന, കണ്ണുകള്‍ക്കും കൈകള്‍ക്കും അനുഭവപ്പെടുന്ന ബുദ്ധിമുട്ട്, ദീര്‍ഘ നേരം കംപ്യൂട്ടറിനു മുന്നില്‍ ഇരിക്കുന്നതുകൊണ്ട് പേശികള്‍ക്കും സന്ധികള്‍ക്കും ഉണ്ടാകുന്ന തളര്‍ച്ച എന്നിവയ്ക്ക് പുറമെ വലിയ രോഗാവസ്ഥയിലേക്ക്...

Read more
ഇയര്‍ബാലന്‍സ് നഷ്ടവും തലകറക്കവും | What is Vertigo and How it treat | Dr. Anjana ENT #vertigo

ഇയര്‍ബാലന്‍സ് നഷ്ടപ്പെടുന്നതിന് കാരണം എന്താണ്?. ഇയാള്‍ ബാലന്‍സും തലകറക്കവും തമ്മില്‍ ബന്ധമുണ്ടോ?. എന്തുകൊണ്ടാണ് ഇയര്‍ ബാലന്‍സ് നഷ്ടപ്പെടുന്നത്? ശാസ്ത്രീയവശം എന്താണ്?. ഇയര്‍ബാലന്‍സുമായി ബന്ധപ്പെട്ട് ഡോ. അഞ്ചന ഉണ്ണികൃഷ്ണന്‍ സംസാരിക്കുന്നു.

Read more
കോവിഡ് ഇനി മഹാമാരിയല്ല, പുകവലി നട്ടെല്ലിനെ ബാധിക്കുമെന്ന് പഠനം | Today’s Health News

നാല്‌ വർഷത്തോളമായി ലോകത്തെ അലട്ടികൊണ്ടിരിക്കുന്ന കോവിഡ് ഇനി മഹാമാരിയല്ല. ആഗോള ആരോഗ്യ അടിയന്തരാവസ്ഥയുടെ പരിധിയിൽ നിന്ന് കൊറോണയെ ലോകാരോഗ്യ സംഘടന നീക്കം ചെയ്തു. ഇനി ലോകത്ത് കൊവിഡ് 19 ഒരു മഹാമാരി ആയിരിക്കില്ലെന്നും, ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നെന്നും ഡബ്ലൂഎച്ച്ഒ അധ്യക്ഷന്‍ ടെഡ്രോസ്...

Read more
ഉമ്മന്‍ചാണ്ടി വീണ്ടും ആശുപത്രിയില്‍, പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് മകന്‍ | Today’s Medical News Kerala

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈറൽ ന്യുമോണിയയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മകൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. സന്ദർശകരെ അനുവദിക്കുന്നതല്ലെന്നും എല്ലാവരുടെയും പ്രാർഥന ഉണ്ടാകണമെന്നും മകൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.   തൃശ്ശൂരിൽ ആത്മഹത്യചെയ്ത ട്രാൻസ്‌മാൻ പ്രവീൺ നാഥിന്റെ ഭാര്യ...

Read more
ബ്രഹ്‌മപുരത്ത് ചിലവായത് 1.4 കോടി രൂപ, അപൂര്‍വ്വയിനം കറുത്ത കടുവയുടെ ജഡം കണ്ടെത്തി | Health News

നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ, അപൂർവമായ കറുത്ത നിറമുള്ള കടുവയുടെ ജഡം ഒഡിഷയിലെ സിമിലിപാൽ ദേശീയോദ്യാനത്തിൽ കണ്ടെത്തിയതായി ഒഡീഷ വനംവകുപ്പ് അധികൃതർ അറിയിച്ചു. മൂന്നരവർഷം പ്രായമുള്ള ആൺകടുവയുടെ കൃത്യമായ മരണകാരണം വ്യക്തമല്ല. മറ്റൊരു വന്യജീവിയുമായുള്ള പോരാട്ടത്തിലാകാം കടുവ കൊല്ലപ്പെട്ടതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക...

Read more
ഡോക്ടറും രോഗിയും സംസാരിക്കുന്നു, എറണാകുളം ജില്ലാ ആശുപത്രിക്ക് അഭിമാന നിമിഷം | Dr Thomas Mammen

എറണാകുളം ജനറല്‍ ആശുപത്രിയില്‍ നൂതന ഭാഗിക മുട്ട് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. തേയ്മാനം വന്ന ഭാഗം മാത്രം മാറ്റി വയ്ക്കുന്ന ജര്‍മന്‍ സംവിധാനമായ ലിങ്ക് സ്ലെഡ് ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ സൂപ്പര്‍ സ്‌പെഷ്യലിറ്റി ബ്ലോക്ക്...

Read more
ശസ്ത്രക്രീയയ്ക്കുശേഷം വീഡിയോപങ്കുവെച്ച് ബാല, അവയവം ദാനം ചെയ്തശേഷം യുവാവ് ജീവനൊടുക്കി | Health News

നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ, ആരാധകർക്ക് നന്ദി പറഞ്ഞു നടൻ ബാല. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന താരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച പുതിയ വിഡിയോയിൽ സംസാരിക്കുകയായിരുന്നു. ജയിക്കാൻ പറ്റാത്ത ഒരേ ഒരുകാര്യം സ്നേഹമാണ്. ഇനി നല്ല രീതിയിൽ മുന്നോട്ട് പോകണം....

Read more
ഡെന്റല്‍ ഇംപ്ലാന്റ് – അറിയേണ്ടതെല്ലാം | Dr Ashna P A | Maxillofacial Prosthodontist & Implantologist

പല്ലുകളുടെ സംരക്ഷണവും കരുതലും ഒട്ടും ഒഴിവാക്കാനാവാത്ത ഒന്നാണ്. ഒരാളുടെ വ്യക്തിത്വത്തെ പോലും ബാധിക്കുന്ന ഒന്നാണ് പല്ലുകള്‍. മുഖത്തിന്റെ ആകൃതി നിലനിര്‍ത്തുന്നതിലും പല്ലുകള്‍ക്ക് വലിയ പ്രാധാന്യമണ്ട്. പല്ലുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ഡെന്റല്‍ ഇംപ്ലാന്റിനെക്കുറിച്ച് സംസാരിക്കുന്നു ഡോ. ആഷ്‌ന പി.എ

Read more
ചോറ് ആരോഗ്യത്തിന് നല്ലതോ | Is rice good for health | Manju KV | Dietitian | Welmont Hospital |

മലയാളികളുടെ ഇഷ്ട ഭക്ഷണമായ ചോറ് കഴിക്കുന്നത് യഥാര്‍ത്തത്തില്‍ ആരോഗ്യത്തിന് നല്ലതാണോ?. സ്ഥിരമായി ഭക്ഷണത്തില്‍ ചോറ് ഉള്‍പ്പെടുത്തുന്ന ഒരു വ്യക്തിയില്‍ എന്തെല്ലാം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകും. ചോറ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതോ എന്ന വിഷയത്തില്‍ ഡയറ്റീഷനായ മഞ്ചു സംസാരിക്കുന്നു.

Read more
Page 122 of 127 1 121 122 123 127

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist