ടാറ്റൂയിങ് ഇന്ന് മലയാളികള്‍ക്കിടയില്‍ വലിയ പ്രചാരമാണ് നേടുന്നത്. ടാറ്റൂയിങ് ഒരേസമയം മികച്ച ഒരു കലയും വരുമാന മാര്‍ഗവുമാണ്. ദിവസേന ആയിരക്കണക്കിന് രൂപ വരുമാനം ലഭിക്കുന്ന ടാറ്റൂയിങ്ങിലെ തൊഴില്‍ സാധ്യതയെക്കുറിച്ചും ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങളെക്കുറിച്ചും ടാറ്റൂ ആര്‍ട്ടിസ്റ്റായ ശ്രീരാജ് സംസാരിക്കുന്നു.
Discussion about this post