Tuesday, January 13, 2026
Online Desk

Online Desk

ഹെര്‍പീസ് വൈറസ് എന്ന് സംശയം

നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ആശുപത്രി സൂപ്രണ്ട് ഡോക്ടർ സുനിൽകുമാർ. പ്രതി അക്രമാസക്തനായതിന് പിന്നാലെ പൊലീസുകാർ ഓടിയൊളിച്ചെന്നും ഇവർ സമയോചിതമായി ഇടപെട്ടിരുന്നെങ്കിൽ ഡോ.വന്ദനയുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്നും ആശുപത്രി...

Read more
Dr. Gayathri about Kids Habits and after effects.

കുട്ടികളിലെ അപകടകരമായ ശീലങ്ങള്‍ കുട്ടികളിലെ മോശമായ ശീലങ്ങള്‍ പലപ്പോഴും ഭാവിയില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കാം. ഇത്തരം ശീലങ്ങളില്‍ ചിലതാവ് വിരല്‍ ചീമ്പുക, വാ തുറന്നുവെച്ച് ഉറങ്ങുക തുടങ്ങിയവ. ഇത്തരം ശീലങ്ങള്‍ വരുത്തുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും അവയ്ക്കുള്ള ചികിത്സാ രീതികളെ...

Read more
ഡോക്ടര്‍ കുത്തേറ്റ് മരിച്ചതിന് പിന്നാലെ മജിസ്‌ട്രേറ്റിന് മുമ്പില്‍ സ്വയം മുറിവേല്‍പ്പിച്ച് പ്രതി

ആശുപത്രിയില്‍ യുവ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ മജിസ്‌ട്രേറ്റിന് മുമ്പില്‍വച്ച് പോക്‌സോ കേസ് പ്രതി കൈ മുറിച്ച സംഭവത്തില്‍ പോലീസിന് കാരണം കാണിക്കല്‍ നോട്ടീസ്. ദേഹപരിശോധന നടത്താതെ പോക്‌സോ കേസിലെ പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതാണ് പൊലീസിന് വിനയായത്. ജുഡിഷ്യല്‍...

Read more
ശബ്ദം നഷ്ടപ്പെടാതിരിക്കാന്‍ ഇവ ശ്രദ്ധിക്കാം | Vocal Hygiene | Dr. Reshmi | Laryngologist #throat

എന്താണ് ശബ്ദ ശുചിത്വം അഥവാ വോക്കല്‍ ഹൈജീന്‍?. ശബ്ദത്തെ സുരക്ഷിതമായി സംരക്ഷിക്കാന്‍ എന്തെല്ലാം ശ്രദ്ധിക്കണം. അസഡിറ്റിയും ശബ്ദവും തമ്മില്‍ ബന്ധമുണ്ടോ?. ശബ്ദ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡോ. രശ്മി സംസാരിക്കുന്നു.

Read more
സംസ്ഥാനത്ത് വീണ്ടും ആശുപത്രിയില്‍ രോഗിയുടെ അതിക്രമം

നോക്കാം സുപ്രധാന ആരോഗ്യവാർത്തകൾ, സംസ്ഥാനത്ത് ആശുപത്രിയിൽ വീണ്ടും രോഗിയുടെ ആക്രമണം. ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിച്ച രോഗി ആശുപത്രി ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചു. അടിപിടികേസിൽ പരിക്കേറ്റതിനെ തുടർന്ന് പൊലീസ് ആശുപത്രിയിലെത്തിച്ച നെടുങ്കണ്ടം സ്വദേശി പ്രവീണാണ് അക്രമാസക്തനായത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു...

Read more
ധൈര്യമായി ചിരിക്കാം, പല്ലിലെ വിടവ് നികത്താന്‍ എളുപ്പ മാര്‍ഗം | Dr. Devika S | Dentalcare #dental

പല്ലുകള്‍ക്കിടയിലെ വിടവ് എങ്ങിനെ പരിഹരിക്കാം.? ചികിത്സാ മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്. ചികിത്സയ്ക്ക് ശേഷം എന്തെല്ലാം ശ്രദ്ധിക്കണം. പല്ലുകളുടെ വിടവ് നികത്തുന്നതിലെ നൂതന ചികിത്സാ മാര്‍ഗങ്ങളെ പരിചയപ്പെടുത്തുന്നു ഡോ. ദേവിക എസ്.

Read more
കോട്ടയത്ത് രോഗി നഴ്‌സിന്റെ കയ്യൊടിച്ചു, ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഇനി ആന്റിബയോട്ടിക്കില്ല

ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ആക്രമണം കേരളത്തിൽ തുടർക്കഥയാവുകയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയുടെ ആക്രമണത്തിൽ നഴ്സിന്റെ വലതുകൈ ഒടിഞ്ഞു. രോഗിക്ക് മരുന്ന് നല്കുന്നതിനിടെയായിരുന്നു സംഭവം. മരുന്നടങ്ങിയ പത്രം വലിച്ചെറിയുകയും ആക്രമിക്കുകയും ചെയ്ത രോഗിയെ ബന്ധുക്കളും മറ്റ് ജീവനക്കാരും ചേർന്ന് തടയാൻ ശ്രമിച്ചെങ്കിലും രോഗി നഴ്സിന്റെ...

Read more
ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വഴിത്തിരിവ്, ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി | Health News Kerala

നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ, കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സക്കായി എത്തിച്ച വ്യക്തിയാണ് ഡോക്ടറെ ആക്രമിച്ചത്. അക്രമം തടയാന്‍ ശ്രമിച്ച പൊലീസ്...

Read more
ഡോ. വന്ദനയ്ക്ക് വിട, നിലയ്ക്കാത്ത പോരാട്ടത്തിന്റെ ഊര്‍ജ്ജമായ് എന്നും മനസ്സിലുണ്ടാകട്ടെ #drvandana

ഡോക്ടർ ആകണമെന്ന ആഗ്രഹവുമായി വളർന്ന ഒറ്റമകൾ വിടപറഞ്ഞു. 23 വയസുകാരിയായ ഹൗസ്‌സര്‍ജന്‍ ഡോക്ടര്‍ വന്ദനാ ദാസിന്റെ ദാരുണമായ കൊലപാതകം മെഡിക്കൽ ലോകത്തെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്നത്. രാവിലെ കേരളം ഉണർന്നത് ഈ ദുഖവർത്തയുമായി. അതിദാരുണവും ദുഃഖിപ്പിക്കുന്നതുമായ സംഭവമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ആക്രമണം....

Read more
നഴ്‌സിങ് പഠനത്തിന് കേരളംവിട്ട് വിദ്യാര്‍ത്ഥികള്‍, ആയുര്‍വേദ ഹബ്ബാകാന്‍ കേരളം | Today’s Health News

നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സംഘടനയായ 'യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ സംഘടന നേതാവ് ജാസ്മിൻ ഷാ ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്. സംഘടനാ പ്രവർത്തനത്തിന് വേണ്ടി പിരിച്ചതിൽ നിന്നും...

Read more
Page 112 of 118 1 111 112 113 118

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist