കുട്ടികളിലെ അപകടകരമായ ശീലങ്ങള്‍
കുട്ടികളിലെ മോശമായ ശീലങ്ങള്‍ പലപ്പോഴും ഭാവിയില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കാം. ഇത്തരം ശീലങ്ങളില്‍ ചിലതാവ് വിരല്‍ ചീമ്പുക, വാ തുറന്നുവെച്ച് ഉറങ്ങുക തുടങ്ങിയവ. ഇത്തരം ശീലങ്ങള്‍ വരുത്തുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും അവയ്ക്കുള്ള ചികിത്സാ രീതികളെ കുറിച്ചും സംസാരിക്കുന്നു ഡോ. ഗായത്രി.
| Dr. Gayathri | Consultant Pediatric Dentist | Doctor Live TV |
Discussion about this post