സംസ്ഥാനത്ത് വീണ്ടും ആശുപത്രിയില്‍ രോഗിയുടെ അതിക്രമം
നോക്കാം സുപ്രധാന ആരോഗ്യവാർത്തകൾ, സംസ്ഥാനത്ത് ആശുപത്രിയിൽ വീണ്ടും രോഗിയുടെ ആക്രമണം. ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിച്ച രോഗി ആശുപത്രി ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചു. അടിപിടികേസിൽ പരിക്കേറ്റതിനെ ...







































