പുകവലിക്കാര്‍ ശ്രദ്ധിക്കാതെപോകുന്ന അപകടങ്ങള്‍
പുകവലിക്കാര്‍ ശ്രദ്ധിക്കാതെപോകുന്ന അപകടങ്ങളും, പുകവലിമൂലം ഉപഭോക്താവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും തെറ്റിദ്ധാരണകളും എന്ന വിഷയത്തില്‍ പട്ടം എസ്.യു.ടി ആശുപത്രിയിലെ പല്‍മനോളജിസ്റ്റ് ഡോ. അശ്വതി സംസാരിക്കുന്നു.